ഒമാനിലെ സൂറിൽ 40 മില്യൺ ഡോളറിന്റെ കെമിക്കൽ പ്ലാന്റ് വരുന്നു
മസ്കറ്റ്.ഒമാനിലെ സൂറിൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ 40 മില്യൺ യുഎസ് ഡോളറിലധികം മുതൽമുടക്കിൽ 60,000 ചതുരശ്ര മീറ്റർ സ്ഥലത്ത് കെമിക്കൽ ഫാക്ടറി വരുന്നു. ഇതിനായുള്ള കരാർ പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി (മാഡയിൻ)...
ഒമാന്റെ നിർമ്മാണ മേഖല 2022ൽ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്.
മസ്‌കറ്റ്: തുടർച്ചയായി അഞ്ച് വർഷത്തെ ഉയർച്ച താഴ്ചകൾക്ക് ശേഷം ഒമാന്റെ നിർമ്മാണ മേഖല 2022ൽ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.കൊറോണ കാലത്തത് 8.3 ശതമാന തിൻ്റെ ഇടിവയിരുന്നു നിർമാണ മേഖലയിൽ...
നിര്യാതനായി
സലാല: കണ്ണൂർ കക്കാട് സ്വദേശി സ. ഷൈൽ പുതിയപുരയിൽ (50 വയസ്സ്) അല്പസമയം മുൻപ് സലാലയിൽ മരണപ്പെട്ട വിവരം ദുഃഖത്തോടെ അറിയിക്കുന്നു. സലാലയിൽ ( Damam Car Accessories Store ) ജോലി...
മലപ്പുറം താലൂക്ക് ആശുപത്രിക്ക് വേണ്ടി ഐ സി എഫ് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും
മസ്കറ്റ്. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.മലപ്പുറം ഗവണ്മെന്റ്...
ഒമാൻ ഒഐസിസി നേതാവ് ശ്രീ സിദ്ധീഖ്ഹസ്സന്റെ നേതൃത്വത്തിൽ ഒമാനിൽ OICC മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
മസ്കറ്റ് : ഒമാനിലെ ഓ.ഐ.സി.സി നേതാവും മുൻ പ്രസിഡന്റുമായ ശ്രീ സിദ്ധീഖ്ഹസ്സന്റെ നേതൃത്വത്തിൽ ഒമാനിൽ OICC മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.വ്യാഴാഴ്ച റൂവിയിലെ റ്റാലന്റ്സ് അക്കാഡമി ഹാളിൽ നടന്ന മെമ്പർഷിപ്പ് വിതരണ ഉൽഘാടനത്തിൽ...
കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
മസ്കത്ത്: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ് മരിച്ചത്. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ...
അബലോൺ ഫാമിംഗ് പ്രോജക്റ്റ് മിർബാത്തിൽ പ്രവർത്തനം ആരംഭിച്ചു
മസ്കറ്റ്.ഒമാനി ആബലോണിന്റെ പ്രജനനത്തിനായി 10 മില്യൺ ഒമാനി റിയാലിന്റെ പുതിയ മത്സ്യബന്ധന പദ്ധതി. വ്യാഴാഴ്ച മിർബത്തിലെ വിലായത്ത് ദോഫാർ ഗവർണർ എച്ച്.എച്ച് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദി ഉദ്ഘാടനം ചെയ്തു.ഒമാൻ...
ഒമാനിൽ കാറിനുമുകളിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോ ക്ലിപ്പ് വൈറൽ ; ഡ്രൈവർ അറസ്റ്റിൽ
സലാല. ദോഫാറിൽ കാറിന് മുകളിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ട്രാഫിക് നിയമലംഘനത്തിന് വാഹന ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.അദ്ദേഹത്തിനെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും...
ഖത്തർ ലോകകപ്പ്; പറക്കും ഒമാൻ എയർ വിമാനങ്ങൾ
മസ്‌കറ്റ്: ഖത്തറിൽ ഈ വർഷത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ നടക്കുമ്പോൾ ഒമാനിൽ നിന്നുള്ള ഫുട്‌ബോൾ പ്രേമികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് ഒമാന്റെ ദേശിയ വിമാന കമ്പനി ആയ ഒമാൻ എയർ പൂർണ സജ്ജമായി. 2022...
മസ്കത്ത് ബീച്ചിൽ നിന്ന് 70 കിലോ കഞ്ചാവ് പിടികൂടി
മസ്കറ്റ്. മസ്കത്ത് ബീച്ചിൽ നിന്ന് 70 കിലോ കഞ്ചാവ് പിടികൂടി ,"ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ കോസ്റ്റ് ഗാർഡ് പോലീസിന്റെ സഹകരണത്തോടെ ആണ് കഞ്ചാവ് പിടികൂടിയത്. ഒമാൻ...


















