സേവനങ്ങൾ വിപുലപ്പെടുത്താനായി സ്കൈ റെയ്സ് ഗ്ലോബൽ
മസ്കത്ത്: ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന സ്കൈ റെയ്സ് ഗ്ലോബൽ അതിന്‍റെ സേവനങ്ങളും പ്രവർത്തനങ്ങളും വിപുലപ്പെടുത്തുന്നു. കൂടുതൽ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെയാണ് സ്കൈ റെയ്സ് ഗ്ലോബൽ ട്രാവൽ ആൻഡ്...
ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഫോറിൻ അഫയേഴ്‌സ്സും ..
ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രസ്താവനക്കെതിരെ ഒമാനിലെ അംഗീകൃത റിപ്പബ്ലിക് ഓഫ് ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ...
കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള പുതിയ വിമാനങ്ങൾ ഗോ ഫസ്റ്റ് പ്രഖ്യാപിച്ചു
ഇന്നു മുതൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു ഗോ ഫസ്റ്റ് .. ഇന്ന് വൈകീട്ട് 9 മണിക്ക് കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വിമാനം വൈകീട്ട് 11.5 നു മസ്കറ്റില് എത്തിച്ചേരും...
പ്രവാചക നിന്ദ: ലോക മുസ്ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി
പ്രവാചക നിന്ദ: ലോക മുസ്ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി.. ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും...
കോഴിക്കോട് സ്വദേശി മസ്ക്കറ്റിൽ മരണമടഞ്ഞു…
കോഴിക്കോട് പേരാമ്പ്ര സ്വദേശി മണിക്കൊമ്പിൽ സെബാസ്റ്റ്യന്റെ മകൻ സന്തോഷ് സെബാസ്റ്റ്യൻ മസ്ക്കറ്റിൽ മരണമടഞ്ഞു . സീബിൻ പ്രവർത്തിക്കുന്ന സീബ് പ്രിന്റിംഗ് പ്രസ്സ് എന്ന സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. മ്യതദേഹം ഇന്ന് പേരാമ്പ്രയിലെ...
കെ.എം.സി.സി സലാല തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
സലാല: കെ.എം.സി.സി സലാല തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു .ശംസുദ്ദീൻ എടക്കഴിയൂർ പ്രസിഡന്റും ആർ.കെ. അഹമദ് ജനറൽ സെക്രട്ടറിയും വി.കെ. നിസാം ട്രഷററുമാണ്.വൈസ് പ്രസിഡന്റുമാർ: സെയ്താലി, അബ്ദുറഹ്മാൻ, ഇസ്മായിൽ.സെക്രട്ടറിമാർ: ആഷിഖ് ഇബ്രാഹിം,...
ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും..
ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും
വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍...
ഒമാനിലെക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ അറിയിച്ചു.
വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര...
ഒമാനിൽ കൊവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും നീക്കം ചെയ്തതായി : സുപ്രീം കമ്മിറ്റി
ഒമാനിലെ എല്ലാ സ്ഥലങ്ങളിലും ഔട്ട്‌ലെറ്റുകളിലും കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ മുൻകരുതൽ നടപടികളും എടുത്തുകളഞ്ഞതായി സുപ്രീം കമ്മിറ്റി ഇന്ന് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉണ്ടായാൽ വീട്ടിൽ...
ഒമാനിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മ ‘നാദം 2022’ സംഗീത പരിപാടി സംഘടിപ്പിച്ചു
ഹരിപ്പാട് കൂട്ടായ്മ മസ്ക്കത്ത് 'നാദം 2022' സംഗീത പരിപാടി സംഘടിപ്പിച്ചു
ഹരിപ്പാട് കൂട്ടായ്മ മസ്ക്കത്ത് 'നാദം 2022' സംഗീത പരിപാടി സംഘടിപ്പിച്ചു. സന്തോഷ് വാസു അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് ടിജു ഐപ് (മാർ...


















