Monday, August 10, 2026
Home GULF Oman Page 95

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് സൗജന്യ എയർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്തു ഒമാൻ എയർ...

0
ഈ  റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് ഒമാൻ എയർ 200 ഓളം സൗജന്യ ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചതായി ഒമാൻ  സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങളറിയിച്ചു.... ഒമാന്റെ ദേശീയ വിമാന കമ്പനിയായ ...

ഒമാനിലെ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ കത്തി .. തൊഴിലാളികളെ രക്ഷപെടുത്തി ..

0
ഒമാനിലെ കസബ തുറമുഖത്ത് നനക്കുരമിട്ടിരുന്ന "ലോഞ്ച്" തരത്തിലുള്ള മരക്കപ്പലിൽ തീ പിടിച്ചു .. തുടർന്ന് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലോടെ തീ നിയന്ത്രണവിധേയമാക്കാനും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റു കപ്പലുകളിലേക്ക്...

ഓൺലൈൻ ബാങ്ക്​ തട്ടിപ്പ്​: ജാഗ്രത പാലിക്കണം–ആർ.ഒ.പി

0
 സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​​ക്ക​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്കാ​ൻ പ​റ​യു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ഗ​ത, ബാ​ങ്ക് വി​വ​ര​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പ്​...

സഭാതർക്കം: കേരള സർക്കാർ നിയമനിർമാണത്തിൽ നിന്ന് പിന്മാറണം:ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാൻ.

0
മലങ്കര ഓർത്തഡോക്സ് സഭാ തർക്കവുമായ വിഷയത്തിൽ, നിയമനിർമാണത്തിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് മലങ്കര സഭ മെട്രോപൊളിറ്റിൻ ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാമൻ.. ഈ പുതിയ നിയമനിർമാണം 2017 ലെയും മുൻവർഷങ്ങളിലെയും സുപ്രീം കോടതിവിധിക്ക്...

സുൽത്താൻ റീ ലോഡിങ് -“ചന്ത 02” നിർമാണത്തിനൊരുങ്ങുന്നു

0
കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ 'ചന്ത' എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്. 1995ൽ 'ചന്ത' സിനിമയുടെ നിർമാണം...

ഒമാനിലെ കൊറിയർ സർവീസ് രംഗത്തെ പ്രമുഖ കമ്പനിയായ എ .ടി. എസ് കൊറിയർ രംഗത്തെ കൂടുതൽ തലങ്ങളിലേക്കും രാജ്യത്തെ...

0
ഒമാനിലെ കൊറിയർ സർവീസ് രംഗത്തെ പ്രമുഖ കമ്പനിയായ എ .ടി. എസ് കൊറിയർ രംഗത്തെ കൂടുതൽ തലങ്ങളിലേക്കും രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നു . എ ടി എസ് നിലവിലെ അഞ്ചു ശാഖകൾക്കു...

അൽ മവേല മാർക്കറ്റിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി..

0
മസ്ക്കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ അൽ മവേല പഴം – പച്ചക്കറി മാർക്കറ്റിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. റമദാനോട്‌ അനുബന്ധിച്ച് നടത്തിയ റെയ്ഡിൽ കൃത്യമായ നിലവാരമില്ലാത്ത പഴങ്ങളും, പച്ചക്കറികളും കണ്ടെത്തുകയും ഇവ...

ഒമാനിലെ കൃഷിയിടത്തിൽ വിളഞ്ഞ വലിയ കാബേജ്..

0
റാമി അൽ ഹദാബി എന്ന ഒമാനി കർഷകനാണ് തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്തിരുന്ന വലിയ കാബേജ് പ്രദർശിപ്പിച്ചത്.  

റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച: ഭക്തിപൂർവ്വം വിശ്വാസികൾ…

0
രണ്ടുവർഷം നീണ്ട ഇടവേളക്ക് ശേഷം രാജ്യത്തെ പള്ളികളിൽ റമദാനിലെ ആദ്യ ജുമാ നമസ്കാരം നടന്നു .. പരിശുദ്ധ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആയ ഇന്ന് മസ്‌കറ്റിലെ പള്ളികളിൽ ജുമാ നമസ്കാരത്തിന് അഭൂതപൂർവമായ തിരക്ക്...

മസ്‌ക്കറ്റ് യോഗ മഹോത്സവ് 2022 – 75 ദിവസം, 75 ഇവന്റുകൾ’ : സംഘടിപ്പിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസ്സി...

0
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്ന ഈ വർഷം, ഒമാനിലെ വിവിധ യോഗ സംഘടനകളുടെ പിന്തുണയോടെ എംബസി, 8th ഇന്റർനാഷണൽ യോഗ ഡേയുടെ ഭാഗമായി വരുന്ന 75 ദിവസങ്ങളിൽ 75 പരിപാടികൾ...