കോവിഡ് : പ്രതിരോധ നടപടികൾ ഊർജിതമാക്കി ഒമാൻ ആരോഗ്യ വകുപ്പ്
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർക്കാണ് രോഗം പിടിപെട്ടത് . .43 പേരാണ് കഴിഞ്ഞ ദിവസം രോഗം മുക്തി നേടിയത് .കോവിഡ് ബാധിതരുടെ...
മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം
ഒമാൻ : മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി , യാത്ര ചെയ്യുന്നവർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇന്നലെ വൈകിട്ട് മുതൽ ജനുവരി 8 ശനിയാഴ്ച വരെയാണ്...
ഒമാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ : സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനത്തിനായി ഇംഗ്ലണ്ടിൽ എത്തിയതായിരുന്നു അദ്ദേഹം .കൂടിക്കാഴ്ചയിൽ പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ...
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു
ഒമാനിൽ രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമായി ഒരാൾ മരിച്ചു .ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി...
സായുധസേനാ ദിനം; സുല്‍ത്താന്‍ സ്നേഹ വിരുന്നൊരുക്കി
ഒമാന്‍ സായുധസേനാ ദിനത്തിന്റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ് അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി. ശനിയാഴ്ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന...
ഗുഡ് വിൽ അബായ ഷോറൂം റൂവിയയിൽ പ്രവർത്തനം ആരംഭിച്ചു
പർദ്ദകളുടെ വിപുല ശേഖരവുമായി ‘ഗുഡ്‌വിൽ’ ഫാഷൻ അബായയുടെ നവീകരിച്ച ഷോറൂം റൂവി ഹൈ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു . കെ.എം ട്രേഡിങിന് സമീപമാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ള ഉപഭോകതാക്കളെ...
നിര്യതയായി
കേരളം /ഒമാൻ : കൊല്ലം പോളയത്തോട് കോയിക്കലഴികം മർഹും എ അബ്ദുൽ റഷീദിന്റെ ഭാര്യയും, കുരുബേലിൽ എക്സ് MLA മുഹമ്മദ് മുസ്തഫയുടെ മകൾ നജീമാ ബീവി 72വയസ് നിര്യതയായി, കബറടക്കം പോളയത്തോട് പരീതിയ ജുമ...
റൂവിയില്‍ പൊന്നൂസിന്റെ ചായക്കട വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
മസ്‌കത്ത് റൂവി റെക്‌സ് റോഡിലെ പൊന്നൂസിന്റെ ചായക്കട റസ്റ്റോറന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പോണ്‍സര്‍ സൈദ് അല്‍ മവാലി ഉദ്ഘാടനം നിര്‍വഹിച്ചു. വലീദ് അല്‍ ബലൂഷി, മാനേജിംഗ് ഡയറക്ടര്‍ ജിനില്‍ പൊന്നൂസ് തുടങ്ങിയവര്‍...
രജിസ്ട്രേഷൻ സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം
വിദേശ തൊഴിലാളികളുടെ തൊഴില്‍ക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം. ഈ മാസം 31വരെയാണ് സ്വകാര്യ കമ്പനികള്‍ വിദേശജീവനക്കാരുടെ കരാര്‍വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരുന്നത്. തൊഴില്‍മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍...
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേമൻറ് നിർബന്ധമാക്കുന്നു ; ജനുവരി ഒന്നു മുതൽ നിയമം നിലവിൽ വരും
മസ്‌ക്കറ്റ് : രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും അടുത്ത വർഷം മുതൽ ഇ-പേമൻറ് നിർബന്ധമാക്കും. 2022 ജനുവരി ഒന്നു മുതൽ ആണ് നിയമം നിലവില്‍ വരുന്നത്. മാളുകളിലും റസ്റ്റാറൻറുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേമന്‍റ്...


















