ഇന്ത്യൻ സ്‌കൂൾ ഗണിത ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ ഗണിത ദിന ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വിശകലന ചിന്തയും ഗണിതശാസ്ത്ര ജിജ്ഞാസയും വളർത്തുന്നതിനുള്ള സ്‌കൂൾ ഗണിത വകുപ്പിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ...
ഐ.വൈ.സി.സി ബഹ്‌റൈൻ ‘സാന്ത്വനസ്പർശം’ : ഷാമിൽ മോന് സഹായനിധി കൈമാറി
മനാമ: സംഘടന സഹപ്രവർത്തകന്റെ സഹോദരനും, രോഗബാധിതനുമായ കണ്ണൂർ സ്വെദേശി ഷാമിൽ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ സമാഹരിച്ച ധനസഹായം കൈമാറി. 'സാന്ത്വനസ്പർശം' എന്ന പേരിലാണ് സംഘടന...
പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...
വൈസ്ഡം SIR ബോധവൽക്കരണം ഇന്ന് രാത്രി
മനാമ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസെഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന SIR ബോധവൽക്കരണവും വോട്ടേഴ്‌സ് രെജിസ്ട്രേഷൻ പരിശീലനവും ഇന്ന് (09/11/2025 ഞായർ) രാത്രി 7:30 റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ...
നെസ്റ്റോ ഗ്രൂപ്പിൻ്റെ 143-ാമത് ശാഖ നാളെ സനദിൽ പ്രവർത്തനമാരംഭിക്കും
മനാമ: നെസ്റ്റോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ 143-ാമത് ഔട്ട്‌ലെറ്റായ നെസ്റ്റോ മാർക്കറ്റ് സനദ് ശാഖയുടെ ഉദ്ഘാടനം നാളെ (ഞായറാഴ്ച) നടക്കും.ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10 മണിക്കും, തുടർന്ന് 11 മണിയോടെ ഉപഭോക്താക്കൾക്കായി ശാഖ...
ശാന്തി സദനം ‘ആർദ്രം’ ശിശുദിനത്തിൽ; പി.എം.എ ഗഫൂർ ബഹ്റൈനിലെത്തുന്നു
മനാമ : ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ആർദ്രം'25 എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹ സംഗമം ഒരുക്കുന്നു. കേരളത്തിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം. എ ഗഫൂറിൻ്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ...
റയ്യാൻ സ്റ്റഡി സെന്റർ 2026 കലണ്ടർ പ്രകാശനം ചെയ്തു
മനാമ : റയ്യാൻ സ്റ്റഡി സെന്റർ 2026 വർഷത്തേക്കുള്ള ചുവർ കലണ്ടർ പ്രകാശനം ചെയ്തു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖിൽ നിന്നും ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ എംഡി...
മടങ്ങിയ പ്രവാസികളെ “നോർക്ക കെയർ” ഇൻഷുറൻസിൽ ഉൾപ്പെടുത്തൽ സർക്കാരിന്റെ സജീവ പരിഗണനയിൽ: നോർക്ക സ്‌പെഷ്യൽ സെക്രട്ടറി
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും (NRK Returnees) “നോർക്ക കെയർ” മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ IAS വ്യാഴാഴ്ച വ്യക്തമാക്കി.ഈ...
ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന് ഹോപ്പ് പ്രീമിയർ ലീഗ് കിരീടം
മനാമ ▪ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കിരീടം നേടി. കെ.എം.സി.സി -ഇസാ ടൗൺ ഫസ്റ്റ് റണ്ണർ അപ്പും, വോയ്സ് ഓഫ് മാമ്പ,...
അവാലി കാർഡിയാക് സെന്ററിൽ എമർജൻസി രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു
മനാമ: അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ഹൃദയ ശസ്ത്രക്രിയക്കായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റരും ബഹ്‌റൈൻ മണിയൂർ കൂട്ടായ്മയും നിയാർക്ക്...


















