Friday, August 7, 2026
Home GULF Page 11

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബി കെ എസ് എഫ് റമദാൻ ചാരിറ്റി ഡ്രൈവിന് പ്രൗഡോജ്ജല തുടക്കം

0
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) കഴിഞ്ഞ അഞ്ചുവർഷക്കാലമായി നടത്തിവരുന്ന റമദാൻ ചാരിറ്റി ഡ്രൈവിന്റെ ഈ വർഷത്തെ പ്രവർത്തനം ബി കെ എസ് എഫ് രക്ഷാധികാരിയും സാമൂഹ്യ...

ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ എറണാകുളം സ്വദേശിനി ജെസ്സി നാട്ടിലേക്ക് മടങ്ങി

0
ഹോപ്പ് പ്രവർത്തകരുടെ ഇടപെടൽ ജീവിതത്തിന് ആശ്വാസമായി മനാമ : ബഹ്റൈനിൽ വീട്ടുജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിനിയായ ജെസ്സി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കുറച്ചുകാലമായി തൊഴിൽ ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും പോലും...

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ യുവാവ് മരണമടഞ്ഞു

0
മനാമ : ബഹ്‌റൈൻ കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരണമടഞ്ഞത്...

സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ക്ഷണിതാവായി വൈഭവ്ദത്ത്

0
മനാമ: ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഗൾഫ് ചാമ്പ്യാനായ വൈഭവ്ദത്തിന്സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം. ഇരുപതോളം രാജ്യങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ പരിശീലകനായാണ്...

ഒഐസിസി ഹർഷം 2026- ഫോട്ടോഗ്രഫി മത്സരം ബുധനാഴ്ച അവസാനിക്കും

0
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ...

പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിക്കുന്ന കേന്ദ്ര ബഡ്ജറ്റ് :ബേസിൽ നെല്ലിമറ്റം

0
മനാമ :കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു .കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക്...

കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് – ബഹ്‌റൈൻ പ്രതിഭ

0
മനാമ : കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ.എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ ബജറ്റിൽ...

ഹൃദയപൂർവ്വം പത്തനംതിട്ട’: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

0
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും 'ഹൃദയപൂർവ്വം പത്തനംതിട്ട' എന്ന പേരിൽ സെഗയ ഐ മാക് ബി.എം.സി (I MAC...

പ്രശസ്ത മാധ്യമ പ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിക്ക് സ്വീകരണം നൽകി

0
മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട...

ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ച് കെ.പി.എഫ് ലേഡീസ് വിംഗ്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ ബിരിയാണി ഡ്രൈവ് സംഘടിപ്പിച്ചു. കെ.പി എഫ് ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ നേതൃത്വത്തിൽ നടന്ന ബിരിയാണി...