Tuesday, August 11, 2026
Home GULF Page 100

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

0
മനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു. കൺവീനർ ലത്തീഫ് മരക്കാട്ടിൻ്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ...

ഫാ. വിജു ഏലിയാസിനെ സ്വീകരിച്ചു

0
ബഹ്‌റൈൻ : സെന്റ്. മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, ധ്യാന യോഗങ്ങൾക്കും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ബഹുമാനപെട്ട...

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല

0
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ്...

വയനാട് ദുരന്തം: അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു

0
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം...

അൽ മന്നാഇ സെന്റർ, മലയാള വിഭാഗം അനുശോചനം രേഖപ്പെടുത്തി

0
മനാമ: സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന വയനാട് ചൂരൽ മല നിവാസികളെയും പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരേയും ചേർത്ത് പിടിക്കണമെന്ന്  അൽ മന്നാഇ സെന്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. മാതൃ സംഘടനയായ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ...

ഒമാൻ : നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു

0
മസ്കറ്റ് : ഒമാനിലെ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്കുകൾ നാഷണൽ ബാങ്ക് ഓഫ് ഒമാനുമായി (NBO) സഹകരണ കരാറിൽ ഒപ്പുവെച്ചു.നാഷണൽ ബാങ്ക് ഓഫ് ഒമാന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ...

ബഹ്‌റൈൻ : കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം ശ്രാ​വ​ണം പ​രി​പാ​ടി​ക​ൾ ആ​ഗ​സ്റ്റ് 30 മു​ത​ൽ

0
ബഹ്‌റൈൻ : കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം ശ്രാ​വ​ണം പ​രി​പാ​ടി​ക​ൾ ആ​ഗ​സ്റ്റ് 30 മു​ത​ൽ നടക്കുമെന്ന് ബഹ്‌റൈൻ സ​മാ​ജം അധികൃതർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യക്തമാക്കി .ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ...

ബഹ്‌റൈൻ : നിയമം ലംഘിച്ച തൊഴിലാളികളെ പിടികൂടി

0
ബഹ്‌റൈൻ :​ ബഹ്‌റിനിൽ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അധികൃതർ വ്യക്തമാക്കി . ജൂ​ലൈ 21 മു​ത​ൽ ആ​ഗ​സ്റ്റ്​ മൂ​ന്ന്​ വ​രെ​യു​ള്ള...

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ

0
ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു.മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു... യാത്രാ നടപടിക്രമങ്ങൾ...

ബഹ്‌റൈൻ ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ :ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2024 ഓഗസ്റ്റ് 9 ന് രാവിലെ 8.00 മണി മുതൽ 12.00...