Saturday, June 20, 2026
Home GULF Page 101

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ സെപ്റ്റംബർ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കും

0
ഒമാൻ : 2024 സെപ്റ്റംബർ 1 മുതൽ ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തും എന്ന് ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു..വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ കസ്റ്റംസുമായി സഹകരിച്ച്, ഒമാനിലേക്ക്...

കെഎംസിസി പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് പ്രൗഢ ഗംഭീര തുടക്കം

0
മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് -പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് മനാമ കെഎംസിസി ഹാളിൽ തുടക്കമായി . വൈകുന്നേരം 6 മണിക്ക്‌ രജിസ്ട്രേഷനോട് കൂടി തുടങ്ങിയ...

ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒക്ടോബർ 18 മുതൽ

0
മ​നാ​മ: ബഹ്‌റൈനിൽ റി​യ​ൽ എ​സ്റ്റേ​റ്റ് മേഖലയിലെ പ​ര​സ്യ​ങ്ങ​ൾ​ക്ക് ഇ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് മു​ൻ​കൂ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (RERA)നിർദേശം നൽകി . പുതിയ അറിയിപ്പ് പ്രകാരം മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ റി​യ​ൽ...

ഒമാൻ ഈന്തപ്പഴോത്സവത്തിനു ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ തുടക്കമായി

0
ഒമാൻ : സുൽത്താനേറ്റിൻ്റെ 250-ലധികം തദ്ദേശീയ ഇനം ഈന്തപ്പഴങ്ങളുമായി ഒമാൻ ഈന്തപ്പഴോത്സവത്തിനു തുടക്കമായി ... നാഗൽ, ഫറാദ്, ഖലാസ് , മജ്ദൂൽ, ഹിലാലി അൽ ഹസ്സ, ബർണി, മത്‌ലൂബ് , ,ഫർദ്, ഖലാസ്,...

മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി

0
ഒമാൻ : മസ്‌കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് വിഭാഗം വിജയകരമായി പരാജയപ്പെടുത്തി. സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച നിലയിൽ 14.6 കിലോ കഞ്ചാവും , വലിയ അളവിലുള്ള സൈക്കോ-ട്രോപിക്...

ഒമാൻ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗം “വേനൽ തുമ്പികൾ ക്യാമ്പ് സമാപനം

0
ഒമാൻ : നാലു ദിവസങ്ങളിലായി നീണ്ടുനിന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളവിഭാഗത്തിന്റെ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു .. രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഇരുന്നൂറോളം വിദ്യാർഥികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ...

പോസ്റ്റർ പ്രകാശനം ചെയ്തു – ഐ.വൈ.സി.സി മുഹറക് ഏരിയ

0
മനാമ : ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ബോധവൽക്കരണത്തിന്റെ ഭാഗമായി, ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറക്കിയ സമ്മർ സേഫ്റ്റി ടിപ്സ് എന്ന പേരിലുള്ള ഡിജിറ്റൽ പോസ്റ്ററിന്റെ പ്രകാശന കർമ്മം...

യുഎഇ തെരുവുകളില്‍ കൂട്ടംകൂടി പ്രതിഷേധം;നടപടി സ്വീകരിച്ചു അധികൃതർ

0
ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കഴിഞ്ഞ വെള്ളി...

ബഹ്‌റൈൻ :  25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൌൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു.  ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന...

കെ.പി.എ  സമ്മർ ക്യാമ്പ് 2024 ശ്രെദ്ധേയമായി

0
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ടൂബ്ലി കെ.പി.എ ആസ്ഥാനത്തു  സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി. ഡ്രായിങ് & പെയിന്റിംഗ്,  ക്രാഫ്റ്റ്...