Thursday, March 19, 2026
Home GULF Page 114

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂളിൽ അന്താരാഷ്‌ട്ര യോഗാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ ആദരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. സ്‌കൂൾ അസി.സെക്രട്ടറി  രഞ്ജിനി മോഹൻ,...

കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം പ്രതീക്ഷ 2024 സംഘടിപ്പിച്ചു

0
മനാമ ഃ കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ല കമ്മറ്റിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന...

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി.

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് 21/06/2024 വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവ....

ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ...

ലാൽകെയേഴ്‌സ് കുടുംബ സംഗമം ഈറൻമേഘം ശ്രദ്ദേയമായി

0
ബഹ്‌റൈൻ : ലാൽകെയേഴ്‌സ് ഈറൻ മേഘം എന്ന പേരിൽ സംഘടിപ്പിച്ച അംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്നേഹസംഗമം ശ്രദ്ധേയമായി.ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ജഗത് കൃഷ്ണ കുമാർ...

അന്താരാഷ്ട്ര യോഗ ദിനം : ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ നേത്ര്യത്വത്തിൽ പ്രത്യേക പരുപാടി സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഈ വർഷം 2024 ജൂൺ 21 ന് “സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്ന പ്രമേയത്തിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനം (IDY) ആചരിച്ചു...

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു

0
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ,2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന...

മസ്‌കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു

0
ഒമാൻ : മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൻ്റെ സഹകരണത്തോടെ പത്താം അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.ഒമാനിലെ ഇന്ത്യൻ പൗരന്മാരെ കൂടാതെ കൂ ഒമാനിലെ വിവിധ രാജ്യങ്ങളുടെ റസിഡൻ്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ,...

വിദേശതൊഴിൽ തട്ടിപ്പ് കേസ് : കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി

0
കൊച്ചി:- വിദേശതൊഴിൽ തട്ടിപ്പ്കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിൻറെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ്...

ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി

0
ദമ്മാം: അവധിക്കായി നാട്ടിൽ പോയി അസുഖം ബാധിച്ച് അകാലത്തിൽ വിട്ട് പിരിഞ്ഞ ദമ്മാമിലെ പ്രമുഖ കാൽപന്ത് സംഘാടകനും ദമ്മാം മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്‍റെ ട്രഷററുമായ ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം...