Tuesday, August 11, 2026
Home GULF Page 117

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈനിൽ യുവാവ് ഉറക്കത്തിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ...

ഇ-സിഗരറ്റ് ; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം

0
ഖത്തർ : ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി . ഇതിൻ്റെ വിൽപ്പനയും പരസ്യങ്ങളും മുൻപ് നിരോധിച്ചിരുന്നു.ഇ-സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ...

ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം

0
ബഹ്റൈൻ : മാർത്തോമ്മാ യുവജനസഖ്യം 2024-2025 പ്രവർത്തനോത്ഘാടനം 2024 ജൂൺ മാസം 28-ആം തീയതി മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ  സഖ്യം കമ്മറ്റി മെമ്പർ  നിതീഷ് സക്കറിയ ഏബ്രഹാമിൻ്റെ പ്രാർത്ഥനയോടും സഖ്യം...

വോയിസ് ഓഫ് ആലപ്പി പൂവേ പൊലി 2024

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസകാരിക കുട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഓണത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുയോഗവും പൂവേ പൊലി 2024 ന്റെ ലോഗോ പ്രകാശനവും നടന്നു. സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ...

വേൾഡ് മലയാളീ കൗൺസിൽ കുടുംബ സംഗമം സമ്മർ ഫിയസ്റ്റ 2024 സംഘടിപ്പിച്ചു

0
ബഹ്‌റൈൻ:വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് സമ്മർ ഫിയസ്റ്റ 2024 കുടുംബ സമാഗമം മിറാഡോർ ഹോട്ടലിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി....

ദേശീയ ഡോക്ടർസ് ദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ദേശീയ ഡോക്ടർസ് ദിനവും, കൊല്ലം ജില്ലാ രൂപീകൃത ദിനവും  ഹമദ് ടൌൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു. ആഘോഷ...

കൊല്ലം ജില്ല രൂപീകരണ ദിനം ആഘോഷിച്ചു 

0
ബഹ്‌റൈൻ : കൊല്ലം ജില്ലയുടെ 75 ആം രൂപീകരണദിനം ബഹ്‌റൈനിൽ  കൊല്ലം പ്രവാസി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നിസാർ കൊല്ലം , ജനറൽ സെക്രട്ടറി ജഗത്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും, രജിസ്ട്രേഷനും സംഘടിപ്പിച്ചു

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) യുടെ നേതൃത്വത്തിൽ പ്രവാസി സഹോദരങ്ങൾക്കായി നോർക്ക സേവനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും, പ്രവാസി ID കാർഡ്, ക്ഷേമനിധി എന്നിവയുടെ രജിസ്ട്രേഷനും മനാമ അൽഹിലാൽ മെഡിക്കൽ...

ബഹ്റൈൻ പ്രതിഭ വേനൽ തുമ്പി ക്യാമ്പ് ജൂലൈ പത്തിന് : സുഭാഷ് അറുകര ക്യാമ്പ് ഡയറക്ടർ

0
മനാമ: ബഹ്റൈൻ പ്രതിഭ ഒരുക്കുന്ന ഈ വർഷത്തെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്" വേനൽ തുമ്പികൾ -2024" ജൂലൈ 10 മുതൽ ഓഗസ്റ്റ് 16 വരെ ഉള്ള തിയ്യതികളിൽ അദ്ലിയയിലുള്ള സീ ഷെൽ ഹോട്ടൽ...

ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്‌ട്രോണിക് സേവനം ആരംഭിക്കുന്നതായി LMRA വ്യക്തമാക്കി

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു, എക്‌സ്‌പാട്രിയേറ്റ് മാനേജ്‌മെൻ്റ് സിസ്റ്റം (ഇഎംഎസ്) വഴി ഇലക്‌ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാനുള്ള സൗകര്യം...