പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മ,2019 ഡിസംബർ മാസത്തിൽ ഇടിത്തീ പോലെ ലോക ജനതയ്ക്കുമേൽ വന്നു പതിച്ച കോവിഡ് 19 എന്ന...
മസ്‌കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു
ഒമാൻ : മസ്‌കറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൻ്റെ സഹകരണത്തോടെ പത്താം അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.ഒമാനിലെ ഇന്ത്യൻ പൗരന്മാരെ കൂടാതെ കൂ ഒമാനിലെ വിവിധ രാജ്യങ്ങളുടെ റസിഡൻ്റ് അംബാസഡർമാർ, നയതന്ത്ര സേനാംഗങ്ങൾ,...
വിദേശതൊഴിൽ തട്ടിപ്പ് കേസ് : കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
കൊച്ചി:- വിദേശതൊഴിൽ തട്ടിപ്പ്കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിൻറെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ്...
ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി
ദമ്മാം: അവധിക്കായി നാട്ടിൽ പോയി അസുഖം ബാധിച്ച് അകാലത്തിൽ വിട്ട് പിരിഞ്ഞ ദമ്മാമിലെ പ്രമുഖ കാൽപന്ത് സംഘാടകനും ദമ്മാം മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്‍റെ ട്രഷററുമായ ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം...
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രവാസി സഹോദരങ്ങൾക്കും മനാമ സൂഖിൽ തീപിടുത്തത്തിൽ മരണമടഞ്ഞവരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.പ്രവാസ ജീവിതം നയിക്കുന്ന നമ്മൾ ഓരോരുത്തര്‍ക്കും ഈ...
വ്യാജ ഏജൻസികൾക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ
കൊച്ചി:- വിദേശതൊഴിൽ തട്ടിപ്പ്കേസുകളിൽ വ്യാജഏജസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും...
കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ CCB Island Singer- Season 1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024”
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി CCB Island Singer- Season1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024 " എന്ന പേരിൽ...
എസ് കെ എസ് എസ് എഫ് ആസിമ മേഖല മതം മധുരമാണ് ക്യാമ്പ് സംഘടിപ്പിച്ച
ഒമാൻ : എസ് കെ എസ് എസ് എഫ് കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന "മതം മധുരമാണ്" എന്ന ക്യാമ്പയിൻ ഭാഗമായി ഒമാൻ എസ് കെ എസ് എസ് എഫ് ആസിമ മേഖല 14...
ത്യാഗ സ്മരണയിൽ കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു
ഒമാൻ : ത്യാഗത്തിന്റെ വഴി കാണിച്ചു തന്ന പ്രവാചക പാത പിന്തുടർന്ന് കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു.. ഒമാന്റെ വിവിധയിടങ്ങളിലായി രാവിലെ ആറു മണിയോടെ യോടെ തന്നെ പെരുന്നാൾ നമാസകരങ്ങൾക്ക്...
‘ദേഹേഛകളെ വെടിഞ്ഞു സ്വയം സംസ്‌കൃതരാവുക‘ – സമീർ ഫാറൂഖി
മനാമ : പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടു മുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.
സുന്നി ഔഖഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം)...


















