Saturday, March 7, 2026
Home GULF Page 12

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഏറ്റവും വലിയ വാദ്യ കലാമേളയ്ക്ക് ഒരുങ്ങി ബഹ്‌റൈൻ : സോപാനം വാദ്യസംഗമം 2025 ഡിസംബർ 5 ന്

0
ബഹ്‌റൈൻ : ഭാരതീയവാദ്യകലയുടെ അഭിമാനവേദി വാദ്യസംഗമം 2025 അരങ്ങേറാൻ ദിവസങ്ങൾമാത്രം. സോപാനം വാദ്യകലാസംഘം കോൺവെക്സ്‌ മീഡിയ ഇവന്റ്സിന്റെ സഹകരണത്തൊടെ ബഹറിൻ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന സോപാനം വാദ്യസംഗമം 2025 ഡിസംബർ 5...

ഷിഫ പിങ്ക് ഡേ 2025ന് ഹമല മെഡിക്കല്‍ സെന്ററില്‍ സമാപനം

0
മനാമ: ഹമദ് ടൗണ്‍ ഹമലയിലെ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ഒരു മാസം നീണ്ട സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്- ഷിഫാ പിങ്ക് ഡേ 2025' സമാപനം.രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും...

സെന്റ് മേരീസ് കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാൾ സമാപിച്ചു

0
മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2025 വർഷത്തിലെ ആദ്യഫലപ്പെരുന്നാൾ സമാപിച്ചു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച ബഹ്‌റൈൻ കേരളീയ സമാജത്തില്‍ വെച്ച് നടന്ന കുടുംബസംഗമത്തില്‍ ഇടവക അംഗങ്ങളുടെ വിവിധ കലാ...

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കേരളപ്പിറവി ആഘോഷിച്ചു

0
മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ കേരളപ്പിറവിയും, അതോടൊപ്പം പത്തനംതിട്ട ജില്ലയുടെ 43-ാമത് രൂപീകരണ ദിനവും വിപുലമായി ആഘോഷിച്ചു. കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന ആഘോഷപരിപാടികളിൽ...

വടകര സഹൃദയവേദി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിങ് ഹമദ് ഹോസ്പിറ്റലിൽ നടന്ന രക്‌തദാന ക്യാമ്പിൽ 100 ൽ അധികം ആളുകൾ പങ്കെടുത്തു.രാവിലെ 7:30 മുതൽ 12:30 വരെ നടന്ന ക്യാമ്പന് സംഘടനയുടെ രക്ഷാധികാരികൾ,...

വുമൻ എക്രോസ്സ് ‘പിങ്ക് പ്രോമിസ് – ബീച്ച് ക്ലീനിങ് ഡൈവ്‌ ‘ സഘടിപ്പിച്ചു

0
ബഹ്‌റൈൻ :- സ്‌തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി വുമൻ എക്രോസ്സ്, അൽ ഹിലാൽ മെഡിക്കൽ സെന്റർ, വൺ ഹാർട്ട് ബഹ്‌റൈൻ എന്നിവരുമായീ ചേർന്ന് 'പിങ്ക് പ്രോമിസ് - ബീച്ച് ക്ലീനിങ് ഡൈവ്‌ ' ജനേബിയ...

ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ്

0
മനാമ : ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ വലിയ പെരുന്നാൾ കൊടിയേറ്റ് കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ നിർവഹിച്ചു. പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗൾഫിലെ...

സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യും

0
ബഹ്‌റൈൻ : അറേബ്യൻ ഉപദ്വീപിലെ ആദ്യ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ദേവാലയത്തിനെ അതിൻ്റെ 85-ാം വാർഷികത്തിൽ യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയൽ ദേവാലയം' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചർച്ച്...

കെ എം സി സി മഹർജാൻ 2K25 കലോത്സവം

0
മനാമ: ബഹ്‌റൈനിലെ കേരളീയ വിദ്യാർത്ഥി സമൂഹത്തിന്റെ കലാ–സാംസ്‌കാരിക ഉണർവായി മാറുന്ന മഹർജാൻ 2K25 കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.“ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ” എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവത്തിന് നവംബർ 20, 21 തീയതികളിൽ...

അൽഫുർഖാൻ സെൻറർ മലയാളം വിഭാഗം ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി

0
ബഹ്‌റൈൻ :അൽഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അദ്ലിയ സെൻ്റെറിൽ ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി. ജുബൈൽ ഇസ്‌ലാഹി സെൻ്റെർ പ്രബോദകൻ അയ്യൂബ് സുല്ലമി " നിർഭയത്വമുള്ള വിശ്വാസം" എന്ന വിഷയത്തിൽ പ്രഭാഷണം...