Sunday, September 20, 2026
Home GULF Page 13

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

0
മനാമ : ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ...

കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു

0
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഇൻമാസ് ‌ ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു എന്നവരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇൻമാസിനും...

കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി

0
മനാമ: ജോലി ആവശ്യാർഥം ബഹ്റൈനിലിൽ നിന്നും ജിദ്ദയിലേക്ക് പോകുന്ന ജബ്ബാർ കുട്ടീസിന് കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. പ്രോഗ്രാം കോർഡിനേറ്ററായി ഏറെ കാലം പ്രവർത്തിച്ച ജബ്ബാർ കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിൽ വഹിച്ച...

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ

0
മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, നയിം ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിന് തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് "അൽ...

ഐ.സി.ആർ.എഫ് ബഹ്റൈന്റെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ വേനൽക്കാല ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി

0
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ് ബഹ്റൈന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ ന് തുടക്കമായി. 2026 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്ന തൊഴിലാളികളുടെ...

ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഇടപ്പാളയം' സംഘടിപ്പിച്ച 'വാക്കിംഗ് ചലഞ്ച് 2026' സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തമാണ് ഇടപ്പാളയം അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജൂൺ 20ഓടെ വിജയകരമായി സമാപിച്ച ഈ കായിക മത്സരത്തിൽ, ഏറ്റവും മികച്ച ദൂരം പിന്നിട്ട താരങ്ങളെ സംഘാടകർ പ്രഖ്യാപിച്ചു. വിജയികൾ: പുരുഷ വിഭാഗം: ഒന്നാം സ്ഥാനം: സുലൈമാൻ പെരുമ്പറമ്പ്രണ്ടാം സ്ഥാനം: പ്രത്യുഷ് കല്ലൂർ മൂന്നാം സ്ഥാനം: ഹാരിസ് മറവഞ്ചേരി വനിതാ വിഭാഗം: ഒന്നാം സ്ഥാനം: ഗ്രീഷ്മ രഘുനാഥ് രണ്ടാം സ്ഥാനം: ഷിജി ഗോപിനാഥ് മൂന്നാം സ്ഥാനം: രഞ്ജന കൃഷ്ണൻആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഈ ചുവടുവെപ്പിൽ പങ്കാളികളായ എല്ലാ മത്സരാർത്ഥികളെയും ഭാരവാഹികൾ അഭിനന്ദിച്ചു

ഹിദ്ദ്  അൽ ഹിദായ സെന്റർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: അൽ ഹിദായ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ക്യാമ്പിൽ രക്തത്തിലെ പഞ്ചസാര,...

ഒമാനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു

0
ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ...

ലമോദ സീസൺ 2; സോഹാറിൽ അരങ്ങേറി

0
സോഹാറിയൻസ് കലയുടെ ആഭിമുഖ്യത്തിൽ ലമോദ സീസൺ 2 ന് സോഹാറിലെ അമീറാസ് പാലസിൽ വിജയകരമായ സമാപനം . കരോക്കെ ഗാനമേളയും, ഫാഷൻ ഷോയും, തത്സമയ ഡാൻസ് മത്സരവും, മിസ് സുഹാർ മിസ്റ്റർ സുഹാർ...

കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ അമരക്കാർ

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ വെച്ച് നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം...