പ്രേംസ് മൃതി ജൂൺ 7 ന് : നടി ശ്രീലതാ നമ്പൂതിരി ക്ക് പ്രേം നസീർ പുരസ്ക്കാരം
മസ്ക്കറ്റ് : പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര...
ഡിഫ സൂപ്പർ കപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക പ്രേമികൾക്ക് വീണ്ടും ഒരിക്കൽ കൂടി ഫുട്ബോൾ ആവേശത്തിന്‍റെ ആരവങ്ങള്‍ സമ്മാനിക്കുന്ന ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിന്‍റെ ലോഗോ...
സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്ക്കൂൾ ആദരിച്ചു
മനാമ: കഴിഞ്ഞ അധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്ക്കൂൾ ആദരിച്ചു. വ്യാഴാഴ്ച നടന്ന നിറപ്പകിട്ടാർന്ന വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. 2023-2024...
കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹിദ്ദ് ഏരിയക്ക് പുതിയ നേതൃത്വം.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ റോജി ജോൺ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ പ്രസിഡന്റ്...
കേരളത്തിലെ രുചിയുടെ കലവറകളിൽ പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍ ഒമാനിലെ ആദ്യ ശാഖ അൽഖുവൈർ- ൽ പ്രവർത്തനമാരംഭിച്ചു
ഒമാൻ : കേരളത്തിലെ പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍റെ ജി സി സി യിലെ ആദ്യ ശാഖ ഒമാനിലെ അൽ ഖുവൈറിൽ പ്രവർത്തനമാരംഭിച്ചു .. ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്...
ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി .. ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ആണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിൽ വന്നത്
ഒമാൻ : ഒമാനിലെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്തു ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള...
കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ് : യുവ കേരള എഫ് സി ചാമ്പ്യൻമാർ
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2-1 ഗോളിന് അൽ കേരള വിയെ തോല്പിച്ചു യുവ...
ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രരേഖകൾ സമാഹരിച്ച ഡിജിറ്റൈസേഷൻ പക്തദിക്ക് സമാപനം
ഒമാനിലെ ഇന്ത്യൻ എമ്പസിയുമായി സഹകരിച്ച് നാഷണൽ ആൽക്കെവ്സ് ഓഫ് ഇന്ത്യയായിരുന്നു രേഖകൾ ഡിജിറ്റൈസേഷൻ ചെയ്തത് .. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ പിൻതലമുറയ്ക്കായി ഡിജിറ്റൈസ് ചെയ്തത്തിൽ ഉൾപെട്ടിട്ടുണ്ട് .....
ഗുദൈബിയക്കൂട്ടം സംഘടനാ രൂപത്തിലേക്ക്
മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളെ ചേർത്ത് വാട്സപ്പ് ഗ്രൂപ്പിലൂടെ 8 മാസങ്ങൾക്ക് മുമ്പ് പിറവിയെടുത്ത് ഒട്ടനവധി പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന "ഗുദൈബിയ കൂട്ടം" സംഘടനാ രൂപത്തിൽ കൂടുതൽ...
ഐ വൈ സി സി റിഫ ഏരിയ കമ്മറ്റിക്ക് പുതിയ നേതൃത്വം
മനാമ : ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ വർഷാ വർഷം നടക്കുന്ന പുനസംഘടനയുടെ ഭാഗമായി റിഫ ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ കൺവൻഷൻ...

















