Thursday, March 19, 2026
Home GULF Page 123

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രതിഭ വോളി ഫെസ്റ്റ് സീസൺ -3 സംഘാടക സമിതിസമിതി രൂപീകരിച്ചു

0
മനാമ : പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളിബോൾ മത്സരമായ വോളി ഫെസ്റ്റ് സീസൺ- 3 പ്രവർത്തനത്തിനങ്ങൾ വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ഹാളിൽ ചേർന്ന യോഗത്തിൽ മേഖല...

കെ.പി.എഫ് ഫുട്ബോൾ ടൂർണമെന്റ്‌ മെയ് 30, 31 തിയ്യതികളിൽ

0
ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ സിഞ്ചിലെ...

കൊല്ലം പ്രവാസി അസോസിയേഷന്‍ – സൽമാബാദ്  ഏരിയക്ക് പുതിയ നേതൃത്വം.

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  സൽമാബാദ്  ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം  സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍  വച്ചു നടന്നു.    ഏരിയ വൈസ്  പ്രസിഡന്റ്  തസീബ് ഖാന്‍...

ആലേഖ്  ’24: ഏറ്റവും വലിയ ഇന്റർ സ്കൂൾ പെയിന്റിംഗ്  മത്സരത്തിന്  ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു 

0
മനാമ: ബഹ്‌റൈനിലെ  ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളി ലൊന്നായ ആലേഖ് 24 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി...

“മികവ് 2024” വിജയികൾക്കുള്ള ആദരവും കുടുംബ സംഗമം നാളെ 

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അനുമോദന സദസ്സും കുടുംബ സംഗമവും നാളെ  (വെള്ളി) നടക്കും. ഈ വര്‍ഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച...

രാജീവ്‌ ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി – ഒഐസിസി

0
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്‌ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിന വാർഷികത്തോട് അനുബന്ധിച്ചു...

ബഹ്‌റൈൻ ലാൽകെയേഴ്സ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : ലാൽകേയേഴ്സ് മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ബഹ്‌റൈൻ ദാന മാളിൽ എപ്പിക്സ് സിനിമാ കമ്പനി യുമായി ചേർന്ന് വിപുലമായി രീതിയിൽ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റിയുടെ...

ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ സ്ട്രോക്ക് യൂണിറ്റും 24×7 അടിയന്തിര പരിചരണ പരിപാടിയും ആരംഭിച്ചു

0
ഒമാൻ : ഒമാന്റെ ആരോഗ്യ ആസൂത്രണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി ഡോ. അഹമ്മദ് സലിം സെയ്ഫ് അൽ മന്ദാരി പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ഒമാന്റെ സ്വകാര്യ മേഘലയിൽ സ്ട്രോക്ക്...

“റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ” ഓണററി പ്രസിഡൻ്റ് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി സന്ദർശിച്ചു

0
ഒമാൻ : "റൈസിംഗ് ഒമാനി സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിൻ്റെ" ഓണററി പ്രസിഡൻ്റ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ് ഇന്ന് ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ഒഐഎ) സന്ദർശിച്ചു.ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ...

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ : ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സഹജീവികൾക്ക് കരുതൽ നൽകി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് രക്തദാന ക്യാമ്പ്.രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന...