ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി-2028-2029 ഓടെ പ്രവർത്തനസജ്ജമാകും
ഒമാൻ : ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കുമെന്നും അവ 2028-2029 ഓടെ പ്രവർത്തനക്ഷമമാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി പറഞ്ഞു. ഈ പുതിയ പദ്ധതികളുടെ രൂപകല്പനയുടെ ഭാഗമായി,...
ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കുടുംബ സംഗമം നടത്തി
മനാമ : ബഹ്‌റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി സോഫിയ ഗാർഡനിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ
ജ്വാല മ്യൂസിക്കൽ ടീമിന്റെ മ്യൂസിക്കൽ നൈറ്റും കുട്ടികളുടെ...
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്കറ്റ് ബൗഷറിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് മെയ് 17 ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വേൾഡ് മലയാളീ...
ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരണമടഞ്ഞു
ബഹ്‌റൈൻ : മതിലകം പഞ്ചായത്തു പുന്നക്കുരു ബസാർ കണ്ണാംകുളത്തു തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48 ) ബഹ്‌റിനിൽ മരണമടഞ്ഞു . ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസ...
കുവൈറ്റിൽ ജൂൺ ഒന്നുമുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരും
കുവൈറ്റ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്ന തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്തു കുവൈറ്റിൽ ജൂൺ ഒന്നുമുതൽ മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ കൊണ്ട്...
കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം
കൊച്ചി : സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം റിപ്പോർട്ട് ചെയ്തു . ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് (24 )മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത് ....
കൊല്ലം പ്രവാസി അസോസിയേഷന്‍- പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെ.പി.എ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സല്‍മാനിയ സഗയ്യയിലെ കെ.സി.എ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പ്രവാസിശ്രീ യൂണിറ്റ്...
ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിംഗ് അവാർഡ് ദാന ചടങ്ങിൽ 500 കുട്ടികളെ അനുമോദിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ ജൂനിയർ വിഭാഗം അവാർഡ് ദാന ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ മികവ് പുലർത്തിയ 500 ലധികം വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമാദ് ഗ്രൂപ്പ്...
കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന BHU പഠനത്തിനെതിരെ ICMR
ഡൽഹി : കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ രംഗത്തെത്തി . പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ വ്യക്തമാക്കി . ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന...
ഹെലികോപ്റ്റർ അപകടം ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു
ഡൽഹി : ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് നടന്ന ഹെലികോപ്റ്റർ അപകടത്തെ തുടർന്നു ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു, കനത്ത...

















