Friday, March 20, 2026
Home GULF Page 134

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹോപ്പ് ബഹ്‌റൈൻ ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തു

0
മനാമ : ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തു. വെസ്റ്റേൺ യൂണിയൻ, എൻ ഇ സി റെമിറ്റ് എന്നിവരുമായി സഹകരിച്ചാണ് ഇഫ്‌താർ...

ബിഡികെ – ആൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ് രക്തദാന ക്യാമ്പ്

0
മനാമ:. ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ആൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സും (എകെഡിഎഫ്‌)സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്ത ദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ...

വികസന തുടർച്ചക്ക് ആന്റോ ആന്റണി യുടെ വിജയം അനിവാര്യം  ഒഐസിസി പത്തനംതിട്ട

0
മനാമ : പത്തനംതിട്ട ലോകസഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്ന ആന്റോ ആന്റണിയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രവാസ ലോകത്ത് തുടക്കം കുറിച്ച് കൊണ്ട് യുഡിഎഫ് ബഹ്റിൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല...

ടഗ് ഓഫ് വാർ ബഹ്‌റൈൻ ഇഫ്താര്‍ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ടഗ് ഓഫ് വാർ ബഹ്‌റൈന്റെ നേതൃത്വത്തിൽ വിവിധ ദേശക്കാരും വിശ്വാസികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരെ ഉൾപ്പെടുത്തി സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽവച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം അതിരുകളില്ലാത്ത അനുഭവമായി മാറി...

അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം

0
മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം നടത്തി. മുഹറഖ്‌ അൽ ഇസ്‌ലാഹ്‌ ഓഡീറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ഷൈഖ്‌ മുദഫ്ഫർ,...

ടീം ശ്രേഷ്‌ഠ സ്റ്റെപ് ചലഞ്ചു മത്സരം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിൽ അറിയപ്പെടുന്ന കൂട്ടായ്മയായ ടീം ശ്രേഷ്‌ഠ വേൾഡ് ഹെൽത്ത് ഡേയുടെ ഭാഗമായി സ്റ്റെപ് ചലഞ്ചു മത്സരം സംഘടിപ്പിച്ചു. ഏപ്രിൽ ഏഴു മുതൽ മെയ് ഏഴു വരെ ഒരുമാസം നീണ്ടു നിൽക്കുന്ന...

അൽ മന്നാഇ സെന്റർ ഈദ് ഗാഹുകൾ

0
മനാമ: സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ  (മലയാള വിഭാഗം) ഈദുൽ ഫിത്വറിനോടനുബന്ധിച്ച്  ബഹ്‌റൈനിലെ  വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുക ൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹൂറ ഉമ്മു അയ്മൻ...

ശ്രദ്ദേയമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

0
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കെസിഎ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍  600 ൽ അധികം ആളുകൾ പങ്കെടുത്തു.  ഇന്ത്യൻ സ്കൂൾ ചെയർമാൻ...

എൽ.ഡി.എഫ് എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈൻ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സലീഹിയ പ്രതിഭ ഹാളിൽ എറണാകുളം, ആലപ്പുഴ, മാവേലിക്കര ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്ര...

സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താൻ കര്‍ശന പരിശോധന

0
സൗദി അറേബ്യ : സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും സ്വീകരിക്കുന്നു . താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 21,505 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം...