മസ്കറ്റ്; വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ രണ്ടു ദിവസത്തേക്ക് നിയന്ത്രണം
മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ചൊവ്വ, ബുധൻ (ഒക്ടോബർ -29 ,30) എന്നീ...
ഐസ്‌ക്രീം വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കി കുവെെറ്റ്
കുവെെറ്റ്: ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് കുവെെറ്റ് പിൻവലിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ആണ് കുവെെറ്റ് പിൻവലിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയും ചേർന്നാണ് പിൻവലിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.സാമൂഹിക,...
യുഎഇ;നിയമ വിരുദ്ധമായി റോഡ് മുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾക്ക് കാൽനടയാത്രക്കാർക്ക് പരാതിപ്പെടാൻ കഴിയില്ല
ദുബായ്: യുഎഇയിലെ പുതിയ ട്രാഫിക് നിയമം പ്രകാരം 80 കിലോമീറ്ററും അതിൽ കൂടുതലും വേഗപരിധിയുള്ള റോഡുകൾ അനുവദിക്കപ്പെടാത്ത ഇടങ്ങളിലൂടെ മുറിച്ചുകടക്കുന്നതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്ക് കാൽനടയാത്രക്കാരായിരിക്കും ഉത്തരവാദികളാവുക.ഇതുമായി ബന്ധപ്പെട്ട സിവിൽ, ക്രിമിനൽ ബാധ്യതകൾ നിയമം...
പെരുന്നാളിന് കൊടിയേറി
ബഹ്‌റൈൻ: സെന്റ് ഗ്രിഗോറിയോസ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാളോടനുബന്ധിച്ചുള്ള കൊടിയേറ്റ് വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാദർ ജോർജ് സണ്ണി നിർവഹിച്ചു. പെരുന്നാൾ കൺവെൻഷൻ ഒക്ടോബർ 28, 29, 30 തീയതികളിലും, വലിയ പെരുന്നാളും...
കേരളത്തിലെ ഓൺലൈൻ ആർടിഐ പോർട്ടൽ: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർടിഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഓൺലൈൻ ആർടിഐ പോർട്ടൽ...
മോട്ടോർബൈക്കുകൾ വാടകയ്ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ
റിയാദ്: മോട്ടോർബൈക്കുകൾ വാടകയ്ക്കെടുക്കാൻ പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. ഇനി മുതൽ രാജ്യത്ത് 17 വയസ് പൂർത്തീകരിച്ചവർക്ക് മാത്രമേ ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ അനുമതിയുള്ളൂ. കൂടാതെ നിബന്ധനകളും പുറത്തുവിട്ടിട്ടുണ്ട്. ഒരുവട്ടം വാടകയ്ക്ക് കൊടുത്ത...
ബഹ്റൈൻ :അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ
മനാമ: ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിനാണ് നാല് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. മറൈൻ പട്രോളിങ്...
പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്
മനാമ: പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ...
നിയോൺ സിറ്റിയിലെ ആദ്യത്തെ ആഡംബര ദീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ നിയോൺ സിറ്റിയിലെ ആദ്യത്തെ ആഡംബര ദീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ...
സൗദിയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു
റിയാദ്: സൗദി അറേബ്യയിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണപ്പെട്ടു. യു.പി സ്വദേശിക്ക് പരിക്കേറ്റു. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്....