Sunday, September 20, 2026
Home GULF Page 15

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ്...

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു

0
മനാമ : ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതൽ മെയ് 31 വരെ...

രാജ്യസുരക്ഷാ ഭീഷണി: 69 പേരുടെ പൗരത്വം റദ്ദാക്കി; നടപടി ശക്തമാക്കി ബഹ്റൈൻ

0
ബഹ്‌റൈൻ : രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ 69 പേരുടെ പൗരത്വം ബഹ്റൈൻ സർക്കാർ റദ്ദാക്കി. ഇറാന്റെ ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുകയും ചെയ്തവർക്കെതിരെയാണ് നടപടി...

ആഷിക്ക് മേഴത്തൂരിന് യാത്രയപ്പ് നൽകി

0
മനാമ : 15 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ്‌ സെക്രട്ടറിയും കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ നൽകിയ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

0
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിൽ കൂടുതൽ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന രീതിയിൽ എക്സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയൽറ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയൽറ്റി ഡിസ്‌കൗണ്ട്...

സൗജന്യ ചെക്ക് ഇൻ ബാഗേജുമായി ഒമാൻ എയർ

0
മസ്കറ്റ്: സേവന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഒമാൻ ഇന്ത്യയടക്കം പ്രധാന റൂട്ടുകളിൽ സൂപ്പർ സേവർ ഫെയറിൽ സൗജന്യ ചെക്ക് ഇൻ ബാഗേജ് പ്രഖ്യാപിച്ചു.ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, കെയ്റോ, മനില, ദാറുസ്സലാം, ബാഗ്ദാദ്,...

ടി.എം. ഡബ്ല്യൂ. എ. കുടുംബ സംഗമം

0
മനാമ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (TMWA - ബഹ്‌റൈൻ ചാപ്റ്റർ) കുടുംബസംഗമം സംഘടിപ്പിച്ചു.നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്,...

ശ്രീജിത്തിൻറെ ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ട് പോകും

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി (മാടത്തൂർ വടക്കത്തിൽ) കാൻസർ രോഗികളായ ഗംഗാധരൻ–ശീല ദമ്പതികളുടെ മകൻ ശ്രീജിത് (40)ന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയ്ക്ക്...

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

0
മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി.മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്,...

ഒമാൻ എയർ കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു

0
മസ്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കോഴിക്കോട്ടേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഏപ്രിൽ 21 മുതൽ ആഴ്ചയിൽ 8 സർവീസുകളുള്ളത് 10 ആയി ഉയർത്തും. മുംബൈ, ധാക്ക എന്നിവിടങ്ങളിലേക്കും കൂടുതൽ വിമാനങ്ങൾ...