Sunday, September 27, 2026
Home GULF Page 157

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ പുതുനേതൃത്വം

0
ബഹ്‌റൈൻ : വടംവലിക്കാരുടെ ഉന്നമനത്തിനും വടംവലി എന്ന കായിക മത്സരത്തെ ജനകീയമാക്കുന്നതിനും വേണ്ടി പ്രയ്തിനിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ സെഗയയിൽ ഉള്ള  ഐ മാക് ബി എം സി...

സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിൻ്റെ നാലാം പതിപ്പ്

0
മനാമ: മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി നടത്തുന്ന സുഗതാഞ്ജലി കാവ്യാലാപനമത്സരത്തിൻ്റെ നാലാം പതിപ്പ് ഒരുങ്ങുന്നു. രണ്ട് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിൻ്റെ മേഖല - ചാപ്റ്റർ തല മത്സരങ്ങൾ ജൂൺ അവസാന വാരത്തിൽ നടക്കുമെന്ന് ചാപ്റ്റർ...

സൗദി അറേബ്യ : ഖാലിദിയ ക്ലബിന് പുതിയ ഭാരവാഹികൾ

0
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ആയ ഖാലിദിയ ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്‌റഫ് അലി മേലാറ്റൂർ പ്രസിഡന്റും ഷാഹിർ മുഹമ്മദ് ജനറൽ സെക്രട്ടറിയും ജൈസൽ വാണിയമ്പലം...

എം എം എസ് ഇഫ്താർ സംഗമം നടത്തി

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ ഇഫ്താർ സംഗമം വിപുലമായി സംഘടിപ്പിച്ചു,മുഹറഖ് സായ്യാനി ഹാളിൽ നടന്ന ഇഫ്താർ സ്നേഹ സംഗമത്തിൽ നൂറുകണക്കിന് പേര് പങ്കെടുത്തു, ഡിസ്കവർ ഇസ്ലാം മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ ആണ്...

പ്രതിഭ സോക്കർ കപ്പ്‌ സീസൺ-2 സംഘാടക സമിതി രൂപീകരിച്ചു

0
മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമന്റ്‌ "പ്രതിഭ- സോക്കർ കപ്പ്‌-സീസൺ-2" സംഘാടക സമിതി രൂപീകരിച്ചു. 2024 മെയ്‌ 16, 17, 23, 24 തിയ്യതികളിലായാണു ടൂർണ്ണമന്റ്‌ സംഘടിപ്പിക്കുന്നത്‌.പ്രതിഭ കായിക വേദി കൺവീനർ...

ബഹ്റൈൻ ഇടതുപക്ഷ ജനാധിപത്യ’കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം തെരഞ്ഞെടുപ്പ് കൺ വെൻഷൻ നടത്തി

0
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ ജനാധിപത്യ'കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ 'ഇന്ത്യയിലെ പതിനൊട്ടാം ലോക്സഭയിലെക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് -2024 എൽ. ഡി. എഫ് കൺവൻഷൻ ബി.എം. സി ഹാളിൽ പ്രൗഢ ഗംഭീരമായി...

ബിഡികെ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു

0
മനാമ: രക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും, രക്തദാനത്തിന് ബിഡികെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.ഫ്രണ്ട്‌സ്‌ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം...

സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഊശാന ആചരിച്ചു

0
ബഹ്റൈൻ:  സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഊശാന ശുശ്രൂഷകൾക്ക് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമനസ്സിന്റെ പ്രധാന കർമികത്വത്തിലും , ഇടവക വികാരി റവ. ഫാ. ജോൺസ്...

രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹറൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സ്ത്രീകളും...

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം " BMST ഇഫ്താർ സംഗമം 2024" എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അദിലിയ...