Sunday, September 27, 2026
Home GULF Page 158

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇടപ്പാളയം ബഹ്‌റൈൻ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി

0
ബഹ്‌റൈൻ: ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹറിൻ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി.ഹൂറ ചാരിറ്റി ഹാളിൽ ആതിഥ്യമേകിയ പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ശ്രീ: ദേവദാസ്...

ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തിയതാണ്: സാദിഖലി ശിഹാബ് തങ്ങൾ

0
മനാമ : ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ബഹ്‌റൈൻ മെമ്പർമാരുടെ ഇഫ്താർ സംഗമം ബു അലി ഫരീദ ബാങ്ക്യുറ്റ് ഹാളിൽ നടത്തി.ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിൽ...

അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ ഗ്രൂപ്പ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

0
ബഹ്‌റൈൻ : അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ ഗ്രൂ​പ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ആദിലിയ ഹോസ്പിറ്റൽ അങ്കണത്തിൽ നടത്തിയ ഇഫ്താറിൽ വി​വി​ധ ഡി​പ്ലോ​മാ​റ്റി​ക് മി​ഷ​നു​ക​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ...

ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം നടത്തി

0
ഷാർജ: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സംഗമം ഉദ്ഘടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് നുഫൈൽ പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. ഷാർജ...

ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തർ

0
ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍ .2024 ജനുവരിയിൽ നാല് ലക്ഷത്തോളം സന്ദര്‍ശകരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഖത്തറിലെത്തിയത് . ആകെ സന്ദര്‍ശകരുടെ 53 ശതമാനമാണിത് ....

ആലപ്പുഴ പ്രവാസി അസോസിയേഷൻ 2024 – 25 വർഷത്തെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

0
 മെമ്പർഷിപ്പ് വിതരണവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു.അസോസിയേഷൻ പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ...

സമാജം ബഹുസ്വരതയുടെ ശബ്ദം -അഡ്വ.എ.ജയശങ്കർ

0
മനാമ:  രാഷ്ട്രീയ- പ്രത്യയശാസ്ത്രപരമോ, മതപരമോ,പ്രാദേശികമോ ആയ ചിന്തകൾക്ക് അതീതമായി വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന  ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന്  രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കർ അഭിപ്രായപ്പെട്ടു.വളരുന്തോറും പിളരുന്ന നാട്ടിലെയും...

ബഹ്‌റൈൻ മലയാളി ഫോറം കവിയരങ്ങും കുമാരനാശാൻ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിലെ സാംസ്കാരിക കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. ബഹ്‌റൈനിലെ നിരവധി സാഹിത്യ പ്രേമികൾ പങ്കെടുത്ത പരിപാടിയിൽ ബി എം എഫ് പ്രസിഡണ്ട് ബാബു...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

0
മനാമ : ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ്‌ സിറ്റി ക്ലീനിംഗ്‌ കമ്പനി ( GCCC ) ലേബർ ക്യാമ്പിൽ റമദാൻ നോമ്പ് നോൽക്കുന്ന സഹോദരങ്ങൾക്ക് ഇഫ്താർ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗം ഇഫ്താർ സംഗമം

0
ഒമാൻ : കേരളാ വിഭാഗത്തിൻ്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 22 വെള്ളിയാഴ്ച്ച ദാർസൈറ്റിലെ ഐ എസ് സി മൾട്ടി പർപ്പസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു.കേരളാ വിഭാഗം അംഗങ്ങളെ കൂടാതെ ഇന്ത്യൻ സോഷ്യൽ...