Sunday, September 27, 2026
Home GULF Page 159

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇഫ്‌താർ സംഗമം നടത്തി ടീം ശ്രേഷ്ഠ

0
മനാമ : ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മയായ ടീം ശ്രേഷ്ഠ ഇഫ്‌താർ സംഗമം നടത്തി. 22 വെള്ളിയാഴ്ച്ച മാമിറിലുള്ള ലേബർക്യാമ്പിൽ ശ്രേഷ്ഠ കുടുംബാംഗങ്ങൾ ഇഫ്‌താർ കിറ്റുകൾ നൽകി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർ മാൻ ബിനുമണ്ണിൽ...

ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം

0
ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം...

സംസാ സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും

0
ബഹ്‌റൈൻ : സംസാ സാംസ്‌കാരിക സമിതി ബഹ്‌റൈന്റെ കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ മേഖലയിൽ ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്.   ഒമ്പത് വർഷക്കാലം കൊറോണ കാലം ഒഴിച്ച് നിർത്തിയാൽ സാംസ ഇഫ്താർ വിരുന്നുകൾ മാനവ ഐക്യത്തിന്റെ...

ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു 

0
മനാമ: കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ ഏതാണ്ട് പതിനായിരത്തോളം പേർ പങ്കെടുത്തു.ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം ലീഗ് കേരള സ്റ്റേറ്റ്...

ബഹ്‌റൈനിൽ പുതിയ ”ടി2 ” അവതരിപ്പിച്ചു ജെ​ടൂ​ർ വാഹന നിർമാതാക്കൾ

0
ബഹ്‌റൈൻ : ജെ​ടൂ​ർ ആ​ദ്യ​ത്തെ ഓ​ഫ്-​റോ​ഡ് വാ​ഹ​ന​മാ​യ ജെ​ടൂ​ർ ടി2 ബ​ഹ്‌​റൈ​നി​ൽ റോ​യ​ൽ സ​റേ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ഞ്ച് ചെ​യ്തു. ഇ​ബ്രാ​ഹിം കെ ​കാ​നൂ (ഇ.​കെ.​കെ) ഡ​യ​റ​ക്ട​ർ വ​ലീ​ദ് കാ​നൂ, ഇ.​കെ.​കെ...

പ്രതിഭ മുഹറഖ് മേഖല ഇ.എം.എസ്- എ കെ.ജി അനുസ്മരണം നടത്തി

0
മനാമ: പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഇ.എം.എസ്- എ കെ ജി അനുസ്മരണം നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമന ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിലും...

ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും സഹായം : കണ്ണൂർ സ്വദേശി നാട്ടിലെത്തി

0
ബഹ്‌റൈൻ : കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവൻ 2023 ഡിസംബർ 4 ന് അപകടം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ് നട്ടെല്ലിൽ സ്റ്റീൽ തുളച്ചു കയറി...

ആവേശകടലായി ഒഐസിസി ഇഫ്താർ വിരുന്ന്

0
മനാമ : ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ആയിരങ്ങൾ പങ്കെടുത്തു. റമദാൻ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ സാമൂഹ്യ -...

സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു.ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ്...

കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളി ) ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ

0
പാണക്കാട് സാദിഖലി തങ്ങൾ മുഖ്യതിഥി മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ...