“ഗോൾഡൻ ഹാൻഡ്‌സ്” – ഇഫ്‌താർ മീറ്റ് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്' ഉമ്മുൽ ഹസ്സം ബാങ്കോക്ക് പാർട്ടി ഹാളിൽ നടത്തിയ ഇഫ്‌താർ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.മുജീബ് മാഹിയുടെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ പി.പി. റഷീദ്...
ഒമാനിൽ പുരാതന ജലചാല് കണ്ടെത്തി
ഒമാൻ : അൽ ദാഹിറ ഗവർണറേറ്റിനെ അടുത്തിടെ ബാധിച്ച ന്യൂനമർദ്ദം അവസാനിച്ചതിന് ശേഷം ഇബ്രിയിലെ വിലായത്തിൽ പുരാതന ഒരു ജലചാല് കണ്ടെത്തി.ന്യൂനമർദ്ദത്തിന്റെ മഴയിൽ രൂപപ്പെട്ട വാദി അതിൻ്റെ വശത്തുകൂടി പോയപ്പോൾ മണൽ ഒലിച്ചു...
‘പ്രതിഭ പാലറ്റ് സീസണ്‍ 4’ സംഘാടക സമിതി രൂപീകരിച്ചു
ബഹ്‌റൈൻ : പ്രതിഭയുടെ ആഭിമുഖ്യത്തില്‍ വർഷാവർഷമായി തുടർന്നുവരുന്ന ചിത്രരചന ക്യാംപ്, ചിത്രരചന മത്സരം, സമൂഹചിത്രരചന, വരകളുടെ എക്സിബിഷന്‍ എന്നിവ അടങ്ങിയ 'പ്രതിഭ പാലറ്റ് സീസണ്‍ 4', മെയ് അവസാനവാരം നടക്കും.സംഘാടക സമിതി രുപീകരണ...
വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ എൺപതിൽപരം ആളുകൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉൽഘാടനം...
ലാൽകെയേഴ്‌സ് മെഗാ ഇഫ്താർ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം
ബഹ്‌റൈൻ : ലാൽകെയേഴ്‌സ് എല്ലാ വർഷത്തെയും പോലെ ഈ റമദാൻ മാസത്തിലും മലബാർ ഗോൾഡുമായി സഹകരിച്ച് നടത്തിയ മെഗാ ഇഫ്താർ മീറ്റ് സൽമാബാദിൽ സാധാരണക്കാരായ അഞ്ഞൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വെച്ച് നടത്തപ്പെട്ടു.ചടങ്ങിൽ...
ആയിരങ്ങൾക്ക് ഭക്ഷണമൊരുക്കി “ഇഫ്‌താർ ടെൻറ്റ്”
മനാമ: ജംഇയത്തുൽ തർബിയത്ത് അൽ ഇസ്ലാമിക് സൊസൈറ്റി നടത്തി വരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മുൽ ഹസ്സം മലിക് ഖാലിദ് ജുമാമസ്ജിദിനോട് ചേർന്ന് തയ്യാർ ചെയ്യപ്പെട്ട ടെന്റിൽ നടത്തിവരുന്ന ഇഫ്താറിലേക്ക് ആയിരത്തോളം പേരാണ്...
സമാജം മലയാളം പാഠശാല തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
ബഹ്റൈൻ: കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയന വർഷത്തെ തുടക്കക്ലാസ്സുകളിലേക്കുള്ള പ്രവേശനം മാർച്ച് 23, 24 തീയതികളിൽ നടക്കും.2024 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷനു വേണ്ടി...
സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്‌സ് നേതാക്കൾ കൂടിക്കാഴ്ച നടത്തി
മനാമ: സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാന്റെ സെക്രട്ടറിയും അൽ ഹിദായ ഇസ്‌ലാമിക് സെന്റർ ചെയർമാനുമായ സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്‌സ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. വിശുദ്ധ റമദാൻ എന്നത് മനസുകളെ ശുദ്ധീകരിക്കാനുള്ളതാണെന്ന് അദ്ദേഹം...
ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച് 22 ന്
മനാമ : ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ പ്രവർത്തനോൽഘാടനം മാർച്ച് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരളത്തിലെ മുതിർന്ന പ്രഭാഷകനും എഴുത്തുകാരനും മലയാള ദൃശ്യമാധ്യമ രംഗത്തെ രാഷ്ട്രീയ നിരീക്ഷകനുമായ...
യാത്രാ രേഖകളുടെ സാധുത ഉറപ്പാക്കാൻ റോയൽ ഒമാൻ പോലീസ്
ഒമാൻ : ഒമാനിൽ താമസിക്കുന്ന സ്വദേശികളോടും വിദേശികളോടും യാത്രാ രേഖകളുടെ സാധുത ഉറപ്പാക്കാൻ റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.
റമദാൻ പ്രമാണിച്ച് വരുന്ന ഔദ്യോഗിക അവധിക്ക് മുമ്പായി അനുബന്ധ രേഖകളുടെ സാധുത ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് റോയൽ...


















