Sunday, September 27, 2026
Home GULF Page 161

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മത്ര സൂഖിൽ കെ എം സി സി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

0
ഒമാൻ : പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ എം സി സി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തത് സ്വദേശികളും വിദേശ ടൂറിസ്റ്റുകളടക്കം ആയിരകണക്കിന് പേർ.ഒമാന്റെ പരമ്പരാഗത സൂഖായ മത്ര സൂഖിൽ കെ...

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ഇഫ്താർ വിരുന്നും നേതൃ സംഗമവും സംഘടിപ്പിച്ചു 

0
ബഹ്‌റൈൻ: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഐ വൈ സി ഇന്റർ നാഷണൽ ബഹ്‌റൈൻ ഗുദൈബിയ കാലിക്കറ്റ് ഫുഡ്‌ സ്റ്റോറീസിൽ വെച്ച് ഇഫ്താർ വിരുന്നും നേതൃസംഗമവും നടത്തി,ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന...

ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
ബഹ്‌റൈൻ: 2024 -2026  വർഷത്തേക്കുള്ള ഇന്ഡക്സ് ബഹ്‌റൈൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.  റഫീക്ക് അബ്ദുള്ള  (പ്രസിഡണ്ട്) നവീൻ നമ്പ്യാർ (സിക്രട്ടറി) തിരുപ്പതി (ട്രഷറർ) . മുഖ്യ രക്ഷാധികാരിയായി സേവി മാത്തുണ്ണിയെയും രക്ഷാധികാരി...

ഒമാനിൽ ”ഇറ” ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
ഒമാൻ : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമം മൊബൈലിൽ ഉള്ള 611 വെഡിങ് ഹാളിൽ വച്ച് അതിഗംഭീരമായി നടന്നു രാഷ്ട്രീയ മതഭേദമന്യേ 200 ഓളം...

ബഹ്‌റൈൻ പ്രതിഭ പ്രസംഗ വേദി, പ്രസംഗ പരിശീലനവും , മത്സരവും സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈൻ പ്രതിഭ പ്രസംഗവേദിയുടെ പ്രതിമാസ പരിപാടികളുടെ ഉത്ഘാടനം, സഞ്ചാരിയും, സാംസ്ക്കാരിക പ്രവർത്തകനുമായ സജി മാർക്കോസ് മുഖ്യ പ്രഭാഷണം നടത്തി നിർവ്വഹിച്ചു.പ്രസംഗ വേദി കൺവീനർ അനീഷ്‌ ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.പ്രതിഭ ജനറൽ...

പ്രതിഭെ സെൻട്രൽ മാർക്കറ്റ് യൂണിറ്റ്’ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു

0
മനാമ: കെ. സിറ്റി ഹാളിൽ വെച്ച് നടന്ന പ്രതിഭാ മനാമ മേഖലക്ക് കീഴിലെസെൻട്രൽ മാർക്കറ്റ് യൂണിറ്റ് സാധാരണ തൊഴിലാളികളടക്കം നൂറ് കണക്കണിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു, നജീബ് മീരാന്റെ...

റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ നൂറുകണക്കിന് പേർക്ക് ഇഫ്താർ വിരുന്നൊരുക്കി ഒമാൻ കൊടുങ്ങലൂർ കൂട്ടായ്മ

0
ഒമാൻ: റമദാനിലെ ആദ്യ വെള്ളിയാഴ്ചയിൽ സ്വദേശികൾക്കും, ഒമാനിലെ കൊടുങ്ങലൂർ നിവാസികൾക്കും അടക്കം നൂറുക്കണക്കിനാള്ളുകൾക്കാണ് അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ ഒമാൻകൊടുങ്ങല്ലൂർ കൂട്ടായ്മ ഇഫ്താർ വിരുന്ന് ഒരുക്കിയത് .. പ്രസിഡന്റ് റിയാസ് അബ്ദുൽ...

ബഹ്‌റൈൻ പ്രതിഭാ വനിതാ വേദി “അന്താരാഷ്ട്ര വനിതാ ദിനം” സമൂചിതമായി ആഘോഷിച്ചു

0
മനാമ: "വാക്കനൽ" എന്ന പേരിൽ നടത്തിയ വനിത ദിന പരിപാടിയുടെ ഉദ്ഘാടനം മാഹൂസിലെ ലോറൻസ് ഹാളിൽ വച്ച് പ്രശസ്ത ജേണലിസ്റ്റും, എഴുത്തു കാരിയുമായ മീരാ രവി നിർവഹിച്ചു. "കമ്പോള വൽക്കരിക്കപ്പെടുന്ന സ്ത്രീ "എന്ന...

ബഹ്റൈൻ കേരളീയ സമാജം  2024-2026 വർഷത്തേക്കുള്ള ഭരണ സമിതി  അംഗങ്ങളെ തിരഞ്ഞെടുത്തു

0
മനാമ: ബഹ്റൈൻ കേരളീയ സമാജം  2024 മാർച്ച് 15 ന് നടത്തിയ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ട്രഷറർ ആഷ്ലി...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) മനാമയിലെ ഒരു ലേബർ താമസ സ്ഥലത്ത് തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിനകത്ത് സൗഹാർദ്ദം വളർത്തുന്നതിനും പങ്കുവെക്കുന്നതിനും സഹായകമാണ്. എസിഎംഇ...