Sunday, September 27, 2026
Home GULF Page 162

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖുർആൻ വിജ്ഞാനപ്പരീക്ഷ; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

0
മനാമ : ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയം നെടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ    ശിഹാബുദ്ധീൻ...

ഒഐസിസി ഇഫ്താർ നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ

0
മനാമ : ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ സാമൂഹ്യ - സാംസ്കാരിക  മേഖലയിലെയും വിവിധ തലങ്ങളിലെ പ്രവാസികളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിവരാറുള്ള സമൂഹ നോമ്പ് തുറ ഈ...

മാറ്റ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: മഹൽ അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്‌റൈൻ) അദ്ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി.വിവിധ ടെസ്റ്റുകൾ, ഫ്രീ കൺസൽട്ടഷൻ ഉൾപ്പെടെ ആയിരുന്നു...

ലൈഫ് ഓഫ് കെയറിങ് ബഹ്‌റൈൻ കൂട്ടായ്മ

0
മനാമ : ബഹ്‌റൈനിൽ വനിതകളുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന കല സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ലൈഫ് ഓഫ് കെയറിങ്(LOC ഗ്രൂപ്പ്) മൂന്നു വർഷക്കാലമായി പ്രവാസികളുടെ വിവിധ തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു ....

അബുദാബി- ഡബ്ലിൻ : യാത്രക്കാരന് അഞ്ചാംപനി

0
അബുദാബി : അബുദാബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക് EY045 വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി എത്തിഹാദ് എയർവേയ്‌സ് വക്താവ് വ്യക്തമാക്കി . അയർലണ്ടിലെ ആരോഗ്യ വിഭാഗം ആണ് ഇത്തിഹാദ്...

പിഞ്ചു കുഞ്ഞിൻ്റെ നാഭിയിൽ കുടുങ്ങിയ 3.5 സെന്‍റീമീറ്റര്‍ സൂചി : പുറത്തെടുത്തു അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍

0
ബഹ്‌റൈൻ : ഏഴുമാസം പ്രായമുള്ള കുഞ്ഞിൻറ്റെ നാഭിയില്‍ ചര്‍മ്മത്തിന് താഴെ അസാധാരണ വസ്തു അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രിയിലെത്തിച്ചത്.സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. ഗൗതം എം...

ബഹറൈൻ പ്രതിഭയുടെ മാരത്തോൺ രക്ത ദാന ക്യാമ്പിന് തുടക്കമായി

0
മനാമ: ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിൻ്റ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളായി നടന്നു വരുന്ന റംസാൻ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് കിംഗ്‌ അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച മുതൽ...

നിറഞ്ഞ സദസ്സിന് മുന്നിൽ ഒഐസിസി മലപ്പുറം ജില്ല “ആരംഭം “ കുറിച്ചു.

0
ബഹ്‌റൈൻ: തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിൽ ബഹ്‌റൈൻ ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ”ആരംഭം“ അരങ്ങേറി.പുതിയതായി നിലവിൽ വന്ന ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനങ്ങളുടെ തുടക്കവും ആസന്നമായ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൺവെൻഷനും...

വോയ്‌സ് ഓഫ് ആലപ്പിയുടെ ‘സ്നേഹയാത്ര’ ശ്രദ്ധേയമായി

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സാധാരണക്കാരായി ജോലി ചെയ്യുന്ന മുതിർന്ന വ്യക്തികളെ ആദരിച്ചു. സ്നേഹയാത്ര എന്ന പേരിൽ ബുസൈത്തീനിൽ നിന്നും ആരംഭിച്ച യാത്രയിൽ ബഹ്‌റൈനിലെ വോയ്‌സ്...

പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആരവം : ബഹ്റൈനിലെയുഡിഫ് കൺവെൻഷൻ ശ്രദ്ധേയമായി

0
മനാമ : ഇന്ത്യയുടെ പതിനെട്ടാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവാസ ലോകത്ത് നിന്നും തുടക്കം കുറിച്ച് കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യു ഡി എഫ് കൺവെൻഷൻ...