Sunday, August 16, 2026
Home GULF Page 168

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ജൂനിയർ കാർഡ് പ്രകാശനം ചെയ്തു

0
ബഹ്‌റൈൻ : ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ കുട്ടികൾക്കായ് പ്രത്യേകം പുറത്തിറക്കിയ ഡിസ്‌കൗണ്ട് കാർഡ് പ്രകാശനം ചെയ്തു. ഗൾഫ് മാധ്യമം’ കേരളീയ സമാജം ഹാളിൽ സംഘടിപ്പിച്ച ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ...

നീറ്റ് – യു ജി പരീക്ഷ: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സെന്ററുകൾ നിർത്തലാക്കിയത് പുനപരിശോധിക്കണം: പ്രവാസി വെൽഫെയർ 

0
മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ...

തദ്ദേശീയമായി വിപുലമായ ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’

0
ഒമാന്‍ : മസ്‌കത്ത് ജി സി സിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാന്‍,...

ഐ സി ആർ എഫ് ഇന്ത്യൻ ക്ലബ് : ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് 2024 ഫെബ്രുവരി 9 വെള്ളിയാഴ്ച ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലൈഫ്(Listen, Involve, Foster,...

യുഎഇ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഒരുക്കങ്ങൾ പൂർത്തിയാകുന്നു

0
അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ പൂർത്തിയാകുന്നു . ആനി ദിവസം നടക്കുന്ന സ്വീകരണ പരുപാടിയിൽ എഴുന്നൂറിലധികം കലാകാരൻമാർ പങ്കെടുക്കും . ഫെബ്രുവരി 13ന് അബുദാബി...

സൗദി അറേബ്യ : വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ്

0
റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബിയയിൽ എത്തുന്നവർ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് കൈയിൽ സൂക്ഷിക്കാമെന്നു ജവാസാത്ത്...

സോഹാർ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ വിദഗ്ധ സേവനങ്ങളുമായി അത്യാധുനിക മാതൃശിശു ആരോഗ്യ പരിചരണ വിഭാഗം ആരംഭിച്ചു

0
സൊഹാർ : മേഖലയിലെ പ്രമുഖ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ സുഹാറിലെ 60 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍, മദര്‍...

” ഒമാനും , പ്രകൃതി ഭംഗിയും” എന്ന തലകെട്ടിൽ പത്തൊൻപത് കലാകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

0
ഒമാൻ : പ്രകൃതിഭംഗിയാൽ സമ്പന്നമായ ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ " നിറങ്ങളുടെ തരംഗം " ( വേവ്സ് ഓഫ് കളേഴ്സ് ) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം...

ടി. എം. സി. എ യ്ക്ക് പുതിയ ഭാരവാഹികൾ

0
ബഹ്‌റൈൻ : കലാസാസ്‌കാരിക ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശേരി മാഹി കൾച്ചറൽ അസോസിയേഷ ൻ (ടി. എം. സി. എ) യ്ക്ക് 2024-26 ഭരണ...

ഒമാനിൽ ന്യുന മർദ്ധം: മഴയുണ്ടാകാൻ സാധ്യത

0
മസ്കറ്റ് : രാജ്യത്ത് ഫെബ്രുവരി 11 മുതൽ 14 വരെ ന്യുന മർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ഥ ഗവർണറേറ്റിന്റെ...