Sunday, August 16, 2026
Home GULF Page 169

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം

0
ഒമാൻ : ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു.പ്രസിഡണ്ട് മുരളീധരൻ കൊല്ലാറ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനിൽ F...

പരീക്ഷയെ പേടിക്കേണ്ട; ‘ ക്രാക്ക് ദ കോഡ്’ ശനിയാഴ്ച കേരളീയ സമാജം ഹാളിൽ

0
മനാമ:പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൾട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ ഗൾഫ് മാധ്യമം ‘ ക്രാക്ക് ദ കോഡ്’ പരിപാടി സംഘടിപ്പിക്കുന്നു. പ്രസിദ്ധ വിദ്യാഭ്യാസ...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ മഹാരാഷ്ട്ര ഘടകം മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16 ന്

0
ബഹ്‌റൈൻ : ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് ബഹ്‌റൈൻ മഹാരാഷ്ട്ര യുണിറ്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16 ന് നടക്കും, ഹൂറ ദാറുൽ ഷിഫാ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടക്കുന്ന...

ഡിമ ടിഷ്യു -ഖാലിദിയ ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മാസരങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം

0
ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ഖാലിദിയ ഫുട്ബോൾ ക്ലബ്ബിന്റെ ഇരുപത്തി അഞ്ചാം വാര്ഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിമ ടിഷ്യു  ഖാലിദിയ ഗോൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ...

വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024

0
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്നു. ഡെസേർട്ട് സഫാരി, കുതിര സവാരി,...

ആവേശം നിറച്ച് റയ്യാൻ സ്പോർട്സ് ഫെസ്റ്റ് 2024

0
മനാമ: കായിക ലോകത്തെ നാളെയുടെ പ്രതിഭകളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ സ്പോർട്സ് ഫെസ്റ്റ് 2024 നു ആവേശകരമായ പര്യവസാനം.ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ കളറുകളിൽ വർണപ്പക്ഷികളെപോലെ...

ആവശ്യവും വിഹിതവും തമ്മിൽ അജഗജാന്തരം: പുത്തൂർ റഹ്മാൻ

0
ദുബായ് : പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗ ള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം,...

റൂവി മലയാളി അസോസിയേഷൻ ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

0
മസ്കറ്റ് :റൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി ബൗഷർ സെൻട്രൽ ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. ബുധനാഴ്ച്ച വൈകീട്ട് 4 മണി...

ഒഐസിസികോട്ടയം ജില്ലാ കമ്മിറ്റി കുടുംബ സംഗമം

0
ബഹ്‌റൈൻ: ഒഐസിസി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം വേറിട്ട അനുഭവമായി. കോട്ടയം ജില്ലയിൽ നിന്നുള്ള ഇരുന്നൂറിലേറെ അംഗങ്ങൾ പങ്കെടുത്ത സംഗമം അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ സംഗമമായി മാറി. മനാമയിലെ സീക്രട്ട് ഗാർഡനിൽ...

അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് 648 പേരെ പിടികൂടി

0
മ​നാ​മ: ബഹ്‌റൈനിൽ അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സ് ന​ട​ത്തി​യ 648 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് ഡ്രൈ​വ​ർ​മാ​രു​ടെ​യും സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന്...