Sunday, August 16, 2026
Home GULF Page 170

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സഹായം നൽകി ലുലു ഗ്രൂപ്പ്

0
മനാമ: ലുലു ഗ്രൂപ്പ് ഗസ്സയിലേക്കുള്ള ദുരിതാശ്വാസ സഹായം വീണ്ടും നൽകി . ഭക്ഷ്യോൽപന്നങ്ങൾ, ശുചിത്വ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ അടങ്ങുന്ന 50 ടൺ സഹായം ലുലു ഗ്രൂപ്പ് കെയ്റോയിലെ ഈജിപ്ത്...

കവർച്ച പ്രതി പിടിയിൽ

0
ബഹ്‌റൈൻ : താമസസ്ഥലത്തു ​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഫ്ലാ​റ്റി​ൽ നി​ന്നും കാ​റി​ൽ നി​ന്നും ക​വ​ർ​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട്​ പ്രതി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ബി​ലാ​ദു​ൽ ഖ​ദീ​മിൽ വച്ച് മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ചെ​യ്​​ത​താ​യി...

കേന്ദ്ര-സംസ്ഥാന ബജറ്റുകൾ: പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച

0
മനാമ : രാജ്യത്തെ സമ്പദ്ഘടനക്ക് സാരമല്ലാത്ത പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിൻ്റെ അടിസ്ഥാനാവശ്യങ്ങൾക്കുനേരെ മുഖംതിരിക്കുന്ന ബജറ്റുകളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ നിന്നുണ്ടായത് എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.വിവിധ പ്രവാസി പദ്ധതികൾക്കായുള്ള ബജറ്റ്...

പ്രവാസി ഗൈഡൻസ് ഫോറം പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു

0
മനാമ : ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ  സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ...

കേരള യൂത്ത് കോൺഫറൻസ്” പ്രചാരണ സമ്മേളനം

0
മനാമ:   ഫെബ്രുവരി 10,11 തിയതികളിൽ മലപ്പുറത്ത്‌ വെച്ച് നടക്കുന്ന വിസ്ഡo യൂത്ത് കോൺഫറൻസിന്റെ  "യുവത്വം നിർവചിക്കപ്പെടുന്നു" എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ  ബഹ്‌റൈൻ പ്രചാരണ സമ്മേളനം ഈ വരുന്ന വെള്ളിയാഴ്ച്ച ( 9...

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു മലയാളി നിര്യാതനായി

0
സഹം: ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു കൊല്ലം കുണ്ടറ ഉളിയ കോവിൽ സ്വദേശി കീച്ചേരി വടക്കെതിൽ അഴകേശൻ മകൻ സുനിൽ കുമാർ...

കാൻസർ രോഗികൾക്ക് കാരുണ്യ സ്പർശം

0
മനാമ: ഇന്ത്യൻ സ്‌കൂൾ അധ്യാപിക എം കെ ഗിരിജ കാൻസർ രോഗികൾക്കായി തന്റെ മുടി ദാനം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് (സി.സി.ജി) സംഘടിപ്പിച്ച പരിപാടിയിലാണ് ഈ കാരുണ്യ പ്രവൃത്തി. ബഹ്‌റൈൻ...

അംബാസിഡറെ സന്ദർശിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡറെ സന്ദർശിച്ചു വിശ്വകല സാംസ്കാരിക വേദി ഇരുപതാം വാർഷികത്തിൽ ഇൻഡോ ബഹറിൻ കൾച്ചർ പ്രോഗ്രാമായ വൈബ് ഫെസ്റ്റ് 2024 ന്റെ ഭാഗമായി ഇന്ത്യൻ അംബാസിഡർ വിനോദ് ജേക്കബ് മായി...

“ഏകപാത്ര നാടകോത്സവം” ഇന്ന് മുതൽ കേരളീയ സമാജത്തിൽ

0
ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ഏകപാത്ര നാടകോത്സവം" ( Solo Drama Festival ) ഇന്ന് മുതൽ ആരംഭിക്കുന്നു. നാടകോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് (ഫെബ്രുവരി 6...

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ക്രിസ്മസ് -ന്യൂഇയർ ആഘോഷം

0
മനാമ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ക്രിസ്മസ് -ന്യൂഇയർ ആഘോഷം വിപുലമായി ആഘോഷിച്ചു. സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ കതീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ...