Sunday, August 16, 2026
Home GULF Page 171

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റഫയിൽ ഖുർആൻ പഠന ക്ലാസ്

0
മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന സ്ത്രീ പുരുഷൻമാർക്കായി ഖുർആൻ പഠന ക്ലാസ് ആരംഭിക്കുന്നു. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ക്ലാസ് എല്ലാ ആഴ്ചയും രാത്രി ഏഴര മണിക്ക് വെസ്റ്റ് റഫ അൽ...

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വനിതാവിങ് കുടുംബസംഗമം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉത്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു,...

അൽ ഹിദായ സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു.

0
മനാമ: മനസ്സമാധാനത്തിന് വേണ്ടി മനുഷ്യൻ പല പല മാർഗ്ഗങ്ങളാണ് കൈകൊള്ളുന്നതെങ്കിലും ആത്യന്തികമായ സമാധാനം ദൈവ സ്മരണയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും ഉസ്താദ് ഷെഫീഖ് സ്വലാഹി സദസ്സിനെ ഉൽബോധിപ്പിച്ചു.അൽ ഹിദായ സെന്റർ (മലയാള...

തണൽ – ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം നടന്നു.

0
മനാമ: പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക സംഘടനയായ തണൽ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന 2024 - 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട്...

സഹം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫിബ്രവരി 16 ന്

0
സഹം : സഹം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഫെബ്രവരി 16 വെള്ളിയാഴ്ച്ച അരങ്ങേറും സഹം ചലൻജേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലും സനായ കൈരളി ക്രിക്കറ്റ് ഗ്രൗണ്ടിലുമായി ആണ് ടൂർണമെന്റ് നടക്കുക മേഖലയിലെ 16 ടീമുകൾ...

പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി

0
മസ്കറ്റ്: പാലക്കാട് കഞ്ചിക്കോട്​​ പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിൽ രതീഷ്​ പാറക്കോടിന്റെ ഭാര്യ സ്മിത (43) ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​.പിതാവ്​: ശിവദാസൻ.മാതാവ്​: ഗിരിജ.മക്കൾ: അഭിഷേക്​, അക്ഷജ്​.സഹോദരങ്ങൾ:...

ഇസ്ലാഹി സെന്റർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് ഉജ്ജ്വല സമാപനം

0
മനാമ : നാല് ആഴ്ചയിൽ ഏറെയായി സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തിൽ ഇസ്ലാഹി സെന്റർ സ്പോർട്സ് വിംഗ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിന് സമാപനം കുറച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് എം...

ജിസിസി യോഗത്തിൽ ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് പങ്കെടുത്തു

0
ബഹ്‌റൈൻ / റിയാദ് : ഗൾഫ് സഹകരണ കൗൺസിലിൻ്റെ (ജിസിസി) ഏകീകൃത ഭീകര പട്ടികയ്‌ക്കായുള്ള കമ്മിറ്റിയുടെ 14-ാമത് യോഗത്തിൽ ഓപ്പറേഷൻസ് ആൻ്റ് ട്രെയിനിംഗ് അഫയേഴ്‌സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് ബ്രിഗേഡിയർ മുഹമ്മദ്...

“സിദ്ധാന്തത്തിൽ നിന്ന് മികവിലേക്ക്” ഹെൽത്ത് കെയർ സെൻ്റർ കോൺഫറൻസിൻ്റെയും എക്സിബിഷൻ

0
മനാമ : ഫെബ്രുവരി 4 വരെ(ഇന്ന് ) നടക്കുന്ന കോൺഫറൻസിൽ ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള 76 പ്രഭാഷകർക്ക് പുറമെ 800 വിദഗ്ധ ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ, കൺസൾട്ടൻ്റുമാർ, വിദഗ്ധർ, വിദ്യാർത്ഥികൾ, പ്രാഥമികാരോഗ്യ...

മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി

0
റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ...