Sunday, August 16, 2026
Home GULF Page 172

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റിൽ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ്

0
കുവൈറ്റ് : രാജ്യത്തെ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി റിപ്പോർട്ട് . 'സഹേൽ' ആപ്ലിക്കേഷൻ വഴി വർക്ക് പെർമിറ്റുകൾ നൽകുമെന്ന് അതോറിറ്റി ഫോർ മാൻപവർ എക്സിലൂടെയാണ് പുതിയ പ്രഖ്യാപനം ....

ബി എം എഫ് കേളീരവം ആഘോഷമായി

0
മനാമ : ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷം കേളീരവം എന്ന പേരിൽ പ്രേത്യേക പരുപാടി സംഘടിപ്പിച്ചു . ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി രാജപാണ്ട്യൻ മുഖ്യാതിഥി ആയിരുന്നു. ഡോ...

രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 77- മത് രക്തസാക്ഷിത്വ  ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ  ആചരിച്ചു. സൽമാനിയ...

വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആഗോള നേതൃത്വം

0
ബാങ്കോക്ക് : ആഗോള മലയാളി സംഘടന വേൾഡ് മലയാളി ഫെഡറേഷൻ തായ്‌ലൻഡിലെ ബാങ്കോക്കിൽ സംഘടിപ്പിച്ച നാലാമത് ഗ്ലോബൽ കൺവെൻഷനിൽ വരാനിരിക്കുന്ന രണ്ടു വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റിയെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ...

മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു

0
ബഹ്റൈൻ / കോഴിക്കോട് : കോഴിക്കോട് വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുനത്തിൽ ഉമ്മർകുട്ടി ഹാജിയുടെ മകൻ അബ്ദുൽ സത്താർ (63) നാട്ടിൽ മരണമടഞ്ഞു . അസർ നമസ്ക്കാരനന്തരം വടകര താഴെ...

കൊമേഴ്‌സ്  ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ  വിദ്യാർഥിനിക്ക് മികച്ച നേട്ടം

0
മനാമ:ഐ.സി.എസ്.ഐ  കൊമേഴ്‌സ് ഒളിമ്പ്യാഡിൽ  ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച ഒളിമ്പ്യാഡിലാണ്...

ഹെയർ ഡൊണേഷൻ ക്യാമ്പും കാൻസർ ബോധവൽക്കരണ സെമിനാറും

0
മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന ഹെയർ ഡൊണേഷൻ ക്യാമ്പ് ഫെബ്രുവരി 4 ഞായറാഴ്ച 7 മണിക്ക് ഉം അൽ...

സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു

0
സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ...

കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു

0
ബഹ്‌റൈൻ : കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് ഫെബ്രുവരി 2ന് നടന്നു.അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി,...

പൊതു മരാമത്തു മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ ബഹ്‌റൈൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു.ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു, വിവിധ തലങ്ങളിൽ, പ്രത്യേകിച്ച്...