ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ നേത്യത്വം.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ 2024 - 2025 വർഷങ്ങളിലേക്കുള്ള 21 അംഗ...
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ "കൊയിലാണ്ടിക്കൂട്ടം" ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ...
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് കടന്നു ചെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ
ഒമാൻ : വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂൾ ഡയറക്ടർ ബോർഡിന് മുൻപിലെത്തി. ഇന്ത്യൻ സ്‌കൂളിൽ നിലനിൽക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളിൽ ബോർഡിന്...
ടീം ശ്രെഷ്ഠ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു .
മനാമ: ടീം ശ്രെഷ്ഠ മെമ്പേഴ്സിനായി ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ എല്ലാ മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും അടങ്ങുന്ന 50 ഇൽ പരം പേർ ഈ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി 2024-ലെ ആദ്യ ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബ് ൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,...
ഇസ്റാഹ് – മിഹ്റാജ് : ഫെബ്രവരി 8 ന് ഒമാനിൽ പൊതു അവധി
മസ്കത്ത് : ഇസറാഹ് - മിഹ്റാജിന്റെ ഭാഗമായി ഫെബ്രവരി 8 ന് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു . സർക്കാർ മേഖലയിലും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു ....
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
മസ്കറ്റ് : കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ സ്വദേശി പികെസി അബ്ദുസലാം (57) ഹൃദയാഘാതം മൂലം ഒമാൻ, അൽ കൂദിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.ഭാര്യ : സാറാബീ,പിതാവ് : മുഹമ്മദ്,മാതാവ് : സൈനബ .ഭൗതിക...
ബഹ്‌റൈനിൽ മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ : എൻ എച് ആർ എ അനുമതി നൽകി
ബഹ്‌റൈൻ : രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി.
പൊണ്ണത്തടി, പ്രമേഹം...
പ്ലാറ്റ് മാപ്പ് സേവനം ഇനിമുതൽ ബഹ്‌റൈൻ ഡോട്ട് ബി എച്ചിൽ ലഭ്യമാകും
ബഹ്‌റൈൻ : സർവേ & ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ (SLRB) പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ദേശീയ പോർട്ടൽ സംവിധാനമായ ബഹ്‌റൈൻ ഡോട്ട് ബി എച്...
ഫ്ലാറ്റിനുള്ളിലെ ദുരൂഹ മരണം: കൊലയാളിയെ തിരിച്ചറിഞ്ഞു
ബഹ്റൈൻ : ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഷ്യൻ വംശജന്റെ മരണം കൊലപാതകമെന്ന് പോലിസ്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൂടുതൽ വിവരങ്ങൾ പോലിസ് കണ്ടെത്തിയത്.47 കാരനായ പ്രവാസിയാണ് മുഖാബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...


















