Sunday, August 16, 2026
Home GULF Page 174

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കൊല്ലം പ്രവാസി അസോസിയേഷൻ – ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.

0
ബഹ്‌റൈൻ : സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊല്ലം പ്രവാസി അസോസിയേഷൻ കലാ സാംസ്‌കാരിക വേദിയായ സൃഷ്ടിയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്തു ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനോൽഘാടനം എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഇ....

വോയ്‌സ് ഓഫ് ആലപ്പി മെമ്പർഷിപ്പ് ക്യാമ്പയിൻ

0
മനാമ : ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈനിലെ കൂട്ടായ്മയായ 'വോയ്‌സ് ഓഫ് ആലപ്പി'യുടെ രണ്ടാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിൻറെ ഉത്‌ഘാടനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ലേഡീസ് വിങ് അംഗം വിദ്യ പ്രമോദ്...

ഡിമാ ടിഷ്യൂ – ഖാലിദിയ ഗോൾഡ് കപ്പിന് ഉജ്ജ്വല തുടക്കം 

0
ദമ്മാം - കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഖാലിദിയ സ്‌പോർട്സ് ക്ലബ്ബിന്റെ 25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി .ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത്...

ബഹ്‌റൈൻ കേരളീയ സമാജം – സ്‌കൂൾ ഓഫ് ഡ്രാമ : ” ഏകപാത്ര നാടകോത്സവം

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കോൺവെക്സ്‌ മീഡിയയുടെ സഹകരണത്തോടെ ഈ വരുന്ന ഫെബ്രുവരി 6, 7, 8 തിയ്യതികളിലായി " ഏകപാത്ര നാടകോത്സവം (...

തണൽ വാർഷിക പൊതു യോഗം വെള്ളിയാഴ്ച

0
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ 2023 വർഷത്തെ അവസാനത്തെ യോഗം മനാമ കെ സിറ്റിയിൽ വെച്ച് നടന്നു.ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം. പി. വിനീഷ്...

പ്രവാസി സൗഹൃദം നിലനിർത്താൻ ആഹ്വാനം ചെയ്ത് സാമൂഹിക പ്രവർത്തക സംഗമം

0
മനാമ: സൗഹൃദത്തിൻറെ മണ്ണിലും മനസ്സിലും വിദ്വേഷത്തിന്റെ വിഷ വിത്ത് പാകി മുളപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒത്തുകൂടലുകളുടെ പ്രസക്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ബഹ്‌റൈനിലെ പ്രവാസി സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കൾ സ്നേഹ...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗ​സ് ഫെബ്രുവരി രണ്ടിന്

0
മ​നാ​മ: ബഹ്‌റൈനിൽ കഴിയുന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാണുന്നതിനും അംബാസിഡറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നതിനും ഇന്ത്യൻ എംബസി എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്ത്യ​ൻ...

ഒമാനിൽ ലുലു ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി.

0
ഒമാൻ : ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ഒമാൻ ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ഫെബ്രുവരി 5 വരെ ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക.ബൗഷറിലെ ലുലു ഹൈപ്പർ...

“ഇന്ത്യ ജയിക്കട്ടെ ഫാസിസം തോൽക്കട്ടെ”ഐ വൈ സി സി യങ് ഇന്ത്യ പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ വൈ സി സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു,സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടി രാജസ്ഥാൻ...

സ്വർഗ്ഗത്തിലേക്കുള്ള എളുപ്പ വഴി.” പ്രഭാഷണം ശ്രദ്ധേയമായി

0
മനാമ: അറിവ് കരസ്ഥമാക്കുവാനായി ഒരു വിശ്വാസി ഒരു മാർഗ്ഗത്തിലേക്ക് പ്രവേശിക്കുമ്പോൾ അവന്റെ സ്വർഗ്ഗത്തിലേക്കുള്ള പാത സർവ്വശക്തൻ എളുപ്പമാക്കുമെന്ന പ്രവാചക വചനം നാമേവരും നന്നായി മനസ്സിലാക്കണമെന്ന് ഉസ്താദ് ഷെഫീഖ് സ്വലാഹി വിശ്വാസികളെ ഓർമ്മിപ്പിച്ചു.അൽ ഹിദായ...