വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ "ടീൻ ഇന്ത്യ" വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിലെ ഏറ്റവും...
വേൾഡ് മലയാളി കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷം ഔറയിലെ വിദ്യാർത്ഥികൾക്കൊപ്പം
ബഹ്‌റൈൻ : വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് റിപ്പബ്ലിക് ദിനാഘോഷം ഹിഡ്‌ഡിലെ ഔറ കലാകേന്ദ്രത്തിലെ വിദ്യാർത്ഥി കൾക്കൊപ്പം വിപുലമായ രീതിയിൽ ആഘോഷിച്ചു.വേൾഡ് മലയാളി കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ എഫ്. എം....
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
സലാല: മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് (38) വയസ്, ഹൃദയാഘാദം മൂലം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.ഭാര്യ: അച്ചാത്ത് മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്,...
“ഹവ്യം” ഹ്രസ്വ സിനിമയുടെ പോസ്റ്റർ പ്രകാശനം ലാൽ ജോസ് നിർവഹിച്ചു
മസ്‌കത്ത്: ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ "ഹവ്യം" എന്ന ഹ്രസ്വ സിനിമയുടെ പോസ്റ്റർ പ്രകാശനം, പ്രമുഖ സംവിധായകനും നിർമാതാവുമായ ലാൽ ജോസ് നിർവഹിച്ചു.മസ്കറ്റിലെ സിനിമ പ്രേമികൾക്ക് മുന്നിൽ ആദ്യ പ്രദർശനം...
കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു
ബഹ്‌റൈൻ : കോഴിക്കോട് ജില്ലയിലെ കായക്കൊടി സുരേഷ് തെക്കേടത്തിൽ (49) ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബേക്കറി മാനേജ്‌മെന്റും ഐസിആർഎഫ് - കോഴിക്കോട് ജില്ലാ പ്രവാസി...
പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം, ബഹ്‌റൈൻ, വിദ്യാഭാസ സെമിനാർ സംഘടിപ്പിച്ചു.
മനാമ: ബഹ്റൈനിലെ പ്രൊഫഷണലുകളുടെ സംഘടനയായ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തോട് അനുബന്ധിച് "പഠിക്കേണ്ടത് എന്ത്? എങ്ങനെ?" എന്ന വിഷയത്തിൽ, കുട്ടികൾക്കുവേണ്ടി വിദ്യാഭാസ സെമിനാർ സംഘടിപ്പിച്ചു.സിവിൽ സർവീസിൽ 21 ആം റാങ്കോടെ...
ഫ്രന്റ്സ് അസോസിയേഷൻ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ 75 മത് റിപബ്ലിക് ദിനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സിഞ്ചിലുള്ള കേന്ദ്ര ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി ദേശീയപതാക ഉയർത്തി. വിവിധ മേഖലകളിൽ...
ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളിൽ നടത്തിയ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വാർഷിക പരിപാടിയിൽ നടന്ന ആദരവിൽ ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം...
ബഹ്‌റൈനു പുറത്തേക്കു പണമയക്കാൻ നികുതി : നിർദേശം തള്ളി ശൂറാ കൗൺസിൽ
മനാമ : ബഹ്‌റൈനു പുറത്തേക്കു പണം അയക്കുമ്പോൾ അയക്കുന്ന തുകയുടെ രണ്ട് ശതമാനം നികുതി ഈടാക്കണമെന്ന പാർലമെന്റ് എം പി മാർ നിർദേശം മുൻപ് സഭയിൽ സമർപ്പിച്ചിരുന്നു . ഈ നിർദേശമാണ് ഉന്നത...
മനസ്സും വയറും നിറച്ചു യാത്ര ഒരുക്കി ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്
മനാമ : ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ് ഗാർഡനിൽ അവസാനിച്ചു ....


















