Sunday, September 27, 2026
Home GULF Page 167

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒഐസിസി ഇഫ്താർ മാർച്ച്‌ 15ന്-251അംഗ സ്വാഗതസംഗം രൂപീകരിച്ചു

0
മനാമ : പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹവും തയാറെടുപ്പുകൾ തുടങ്ങി. കഴിഞ്ഞ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഇഫ്താർ വിരുന്ന്...

അൽ ഫുർ ഖാൻ അഹ്‌ലൻ റമദാൻ പ്രഭാഷണം

0
മനാമ: അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ സമീപമുള്ള കെസിറ്റി ഹാളിൽ രാത്രി 7.30 നാണ്‌ പരിപാടി നടക്കുന്നത്‌. അൽ...

മോളിവുഡ് മാജിക്കിന് ഖത്തർ ഒരുങ്ങി

0
ദോഹ : നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഖത്തർ ഒരുങ്ങി. ദോഹയിൽ പരിപാടി നടക്കുന്ന വേദി ജനശ്രദ്ധയാകർഷിക്കുകയാണ്..വിനോദ പരിപാടികൾക്കായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ...

വിശുദ്ധ റമദാൻ മാസത്തിലെ ഒമാനിലെ സർക്കാർ – സ്വകാര്യ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു

0
ഒമാൻ :ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിൽ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കുമെന്ന് തീരുമാനിച്ചു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയോ ,...

കണ്ണൂർ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി

0
ബഹ്‌റൈൻ : ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി. കാർപെന്റർ ആയി ജോലി ചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാമത്തെ നിലയിൽനിന്നും...

ഐ വൈ സി സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2024 മാർച്ച് 8 ന്

0
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ് അനുഭാവ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ വൈ സി സി) എല്ലാവർഷവും നടത്തി വരാറുള്ള യൂത്ത് ഫെസ്റ്റ് മാർച്ച്...

IDSDK : വിദ്യാർത്ഥികളുടെ ബെൽറ്റ് ചെയ്ഞ്ചിങ് സർട്ടിഫിക്കറ്റ് വിതരണവും നടന്നു

0
ബഹ്‌റൈൻ : IDSDK(ഇന്റർനാഷണൽ ഡൈനാമിക് സെല്ഫ് ഡിഫെൻസ് കരാട്ടെ ആൻഡ് കളരി )വിദ്യാർത്ഥികളുടെ ബെൽറ്റ് ചെയ്ഞ്ചിങ് സർട്ടിഫിക്കറ്റ് വിതരണവും ഉമ്മുൽ ഹസ്സം ക്ലബ്ബിൽ വച്ച് നടന്നു . പരിപാടിയിൽ വിശിഷ്ട അതിഥികളായി ഇബ്രാഹിം...

ഫസ്റ്റ് എയ്‌ഡ്‌ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

0
മനാമ: റയ്യാൻ സ്റ്റഡി സെന്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രഥമ ശുശ്രൂഷാ പരിശീലന ശിബിരം (ഫസ്റ്റ് എയ്‌ഡ്‌ ട്രെയിനിങ് ക്യാമ്പ് ) സംഘടിപ്പിച്ചു.മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന...

ബഹ്‌റൈനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 18-ാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു

0
മനാമ: ഗൾഫ് മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര  ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് മുഹറഖിലെ  ബുസൈതീനിൽ ഉത്സവഛായയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് അവിസ്മരണീയമായ ഷോപ്പിംഗ്...

കണക്റ്റിംഗ് പീപ്പിൾ അഞ്ചാമത് പ്രോഗ്രാം ബഹ്‌റൈനിൽ നടത്തി

0
മനാമ : ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനായുള്ള നിയമ, മെഡിക്കൽ അവബോധ സെഷനുകളാണ് മനാമ, ബഹ്‌റൈനിൽ നടത്തിയത്.പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ (പിഎൽസി) ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് നിയമപരമായ അവകാശങ്ങളെയും മെഡിക്കൽ അവബോധത്തെയും കുറിച്ച്...