ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി ഒമാനിൽ നിര്യാതനായി മസ്‌കത്ത്
ഒമാൻ : നിസ്‌വയിൽ തലശേരി സ്വദേശി വരക്കത്ത് ശ്രീരാജിന്റെ മകൻ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആര്യൻ രാജ് ആശുപത്രിയിൽ നിര്യാതനായി.തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകൻ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ ഒന്നാം ക്ലാസ്...
വാഹനാപകടം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി
സലാല: മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ഒമാനിലെ സലാലയിൽ നിര്യാതനായി.2023 നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ചുണ്ടായ അപകടത്തെ തുടർന്ന് പക്ഷാഘാതം...
ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ടീം
ബഹ്‌റൈൻ: ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ സഹകരണത്തിൽ ഹോപ്പ് ബഹ്‌റൈൻ നവംബർ 30 ന് റിഫാ സ്പോർട്സ് ക്ലബ്ബിൽ വച്ചു സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗിൽ പത്തനംതിട്ട ജില്ലാ പ്രവാസി...
CASGEVYചികിത്സയ്ക്ക് ബഹ്‌റൈൻ അംഗീകാരം നേടി
ബഹ്‌റൈൻ :CASGEVY ചികിത്സയ്ക്ക് ബഹ്‌റൈൻ അംഗീകാരം നേടി, ലോകത്തെ രണ്ടാമത്തെ രാജ്യമായി അടയാളപ്പെടുത്തി സിക്കിൾ സെൽ രോഗവും രക്തപ്പകർച്ചയെ ആശ്രയിച്ചുള്ള ബീറ്റാ-തലസീമിയയും ഉള്ള രോഗികളുടെ ചികിത്സയ്ക്കായി CASGEVY(exagamglogene autotemcel) ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്ന...
ഫ്ലൈയിംഗോ ട്രാവൽ ആന്‍റ് ടൂർസിന്‍റെ സേവനം ഇനി ബഹ്റൈനിലും
മനാമ: പ്രമുഖ ട്രാവൽ ആന്‍റ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈനിലും ചുവടുറപ്പിക്കുന്നു. സൗദി അറേബ്യ, യു എ ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആന്‍റ് ടൂർസിന്റെ ബഹ്റൈനിലെ ആദ്യശാഖ ഡിസംബർ...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി
റിയാദ്:സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലാമുദ്ദീന്‍ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.മുഹമ്മദ് ഹസന്‍ അലി...
സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ജുബൈലിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവർ റോയൽ...
‘കുടുംബം: ഖുർആനിലും സുന്നത്തിലും’ – പ്രഭാഷണം ശ്രദ്ധേയമായി
മനാമ: പ്രവാചകന്റെ സുന്നത്തുകളിൽ അടിയുറച്ചു കൊണ്ട് നിന്ന് കൊണ്ടാവണം ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് എന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി സദസ്സിന് ഉൽബോധനം നൽകി.അൽ മന്നാഇ കമ്മ്യൂണിറ്റീസ്...
പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് ,ആടുജീവിതം 2024 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ആടുജീവിതം 2024 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ്. ബെന്യാമിൻ എഴുതിയ അതേ പേരിലുള്ള ഉത്തരാധുനിക ക്ലാസിക്...
ഒമാൻ എസ്.എൻ.ഡി പി യൂണിയൻ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
ഒമാൻ:എസ്.എൻ.ഡി പി യൂണിയൻ ഒമാൻ ബോഷറിലെ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസിലെ ഒമാൻ ഹാളിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , പ്രീതി നടേശൻ ,...


















