Tuesday, September 29, 2026
Home GULF Page 222

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യുഎഇ ദേശീയദിനം,സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു ഡിസംബർ രണ്ട്​ മുതൽ നാലുവരെ​ അവധി

0
അബുദബി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്​ മുതൽ നാലുവരെയാണ്​ അവധി ലഭിക്കുക. ഡിസംബർ അഞ്ചിന്​ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും.ഡിസംബർ ഒന്നിന് വീട്ടിലിരുന്ന് ജോലി...

സൗദി;ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല ഇനി മുതൽ തൊഴിലുടമകൾക്ക്

0
റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു....

പ്രവാസി മലയാളി യുവതി അബുദബിയിൽ മരണമടഞ്ഞു

0
അബുദബി: ആലപ്പുഴ അരൂര്‍ സ്വദേശിനി നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ്...

ഹോപ്പ് ബഹ്‌റൈൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

0
മനാമ :നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി 2015 മുതൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ബ്രോസ്‌ & ബഡീസിന്റെ സഹകരണത്തോടെ ‌നവംബർ 30 ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു ഹോപ്പ്...

ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ വ്യാഴാഴ്ച ഈജിപ്തിലെ അരിഷ് വിമാനത്താവളത്തിലേക്ക് 100 ടൺ ഭക്ഷ്യവസ്തുക്കളുമായി 5 വിമാനങ്ങൾ അയച്ചു

0
ഒമാൻ :അധിനിവേശ ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് 100 ടൺ വിവിധ ഭക്ഷ്യ വസ്തുക്കളുമായി ഒമാൻ ചാരിറ്റബിൾ ആക്ടിവിറ്റീസ് അതോറിറ്റി, കെയ്‌റോയിലെ ഒമാൻ സുൽത്താനേറ്റ് എംബസിയുടെയും ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെയും ഏകോപനത്തിൽ 100...

അ​തി​വേ​ഗ ഇ​ട​പെ​ട​ൽ, ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ​റ​ഫ ഹോ​സ്പി​റ്റ​ൽ

0
ഒമാൻ: അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ലി​ലൂ​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ആ​സ്റ്റ​ർ റോ​യ​ൽ അ​ൽ​റ​ഫ ഹോ​സ്പി​റ്റ​ൽ. വി​വി​ധ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സ​​മ​യോ​ജി​ത സേ​വ​ന​ങ്ങ​ളി​ലൂ​ടെ 43 വ​യ​സ്സു​കാ​ര​ന്റെ ജീ​വ​നാ​ണ്​ മ​സ്തി​ഷ്ക ക്ഷ​തം കൂ​ടാ​തെ...

ബഹ്‌റൈനിൽ നി​യ​മ വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ പിടിയിൽ

0
മ​നാ​മ : ബഹ്‌റൈനിൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 109 നി​യ​മ വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. നിയമവിരുദ്ധമായി കഴിഞ്ഞവരെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാണ് പിടിയിലായത് . 181 നി​യ​മ​വി​രു​ദ്ധ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ...

ല​ഹ​രി വസ്തുക്കളുമായി പിടികൂടി

0
മനാമ : ​ബഹ്‌റൈനിൽ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി എ​ട്ടു​പേ​ർ പി​ടി​യി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ലെ ആ​ന്‍റി ​ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു. 52നും 54​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യി​ട്ടു​ള​ള​ത്. 37,000 ദി​നാ​ർ...

കാൻസർ ബാധിതർക്ക് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയുടെ കാരുണ്യസ്പർശം

0
മനാമ:ഇന്ത്യൻ സ്‌കൂൾ  അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു  വയസ്സുകാരിയായ  തമന്ന രണ്ടുമൂന്നു വർഷമായി മുടി ...

ഒമാനിലെ തുംറൈത്ത്-മുക്‌ഷിൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ആറ് മരണം, ഒരാൾക്ക് പരിക്ക്

0
മസ്കറ്റ് :ഒമാനിലെ തുംറൈത്ത്-മുക്‌ഷിൻ പൊതു റോഡിൽ ഒരു വാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അറബ് പൗരത്വമുള്ള ആറ് പേർ മരിക്കുകയും ഒരാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിലൂടെ...