Tuesday, September 29, 2026
Home GULF Page 224

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ : കോഴിക്കോട് വടകര, കുറിഞ്ഞാലിയോട് സ്വദേശി ശശീന്ദ്രൻ (58) നിര്യാതനായി. അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് റിഫയിലെ താമസ സ്ഥലത്ത് നിന്ന്...

യാത്രയയപ്പ് നല്‍കി

0
ബഹ്‌റൈന്‍ : പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്,   കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ...

2024 പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി

0
ദുബായ്: അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഇത് ബാധകമാണ്. രാജ്യത്ത്, രണ്ട് മേഖലകൾക്കുമുള്ള ഏകീകൃത ലിസ്റ്റ് ജീവനക്കാർക്ക് തുല്യമായ അവധി...

യുഎഇ ദേശീയ ദിനം: ഔദ്യോഗിക പരിപാടിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

0
അബുദബി: യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ചൊവ്വാഴ്ച ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ യൂണിയൻ ദിനം എന്നും അറിയപ്പെടുന്നു, 1971 ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ: ലോക ശിശുദി​നാ​ഘോ​ഷ​വും ജൂനിയർ കാ​ർ​ഡ് പ്ര​കാ​ശ​ന​വും നടത്തി

0
മ​നാ​മ: ലോക ശിശുദിനത്തോടനുബന്ധിച്ച് ആ​ഘോ​ഷ​വും കുട്ടികൾക്കായുള്ള ജൂനിയർ കാർഡ് പ്ര​കാ​ശ​ന​വും ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹൂ​റ ബ്രാ​ഞ്ചി​ൽ ന​ടന്നു. ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ടി. മുഹമ്മദലി കാർഡ്...

ഒമാൻ; ട്രക്കുകൾക്ക് നിയന്ത്രണം

0
മസ്കറ്റ്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന പ്രധാന റോഡ് ആയ ദാഖിലിയ റോഡ് ( മസ്കറ്റ് - ബിദ് ബിദ് പാലം )ബാത്തിന പ്രധാന...

വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ പ്രൊവിൻസ് സന്തോഷ് കുമാർ കേട്ടേത്തിന് സ്വീകരണം നൽകി

0
അൽ കോബാർ : ഹ്രസ്വ സന്ദർശനത്തിനായി  സൗദിയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ  മിഡിൽ ഈസ്റ്റ്  ചെയർമാൻ  സന്തോഷ് കുമാർ കേട്ടേത്തിന് വേൾഡ് മലയാളി കൗൺസിൽ അൽ  കോബാർ  പ്രൊവിൻസ് കമ്മിറ്റി സ്വീകരണം...

‘മെഡിക്കൽ ഫെയർ 2 .0’ പോസ്റ്റർ പ്രകാശനം ചെയ്തു

0
മനാമ- യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ രണ്ടാം എഡിഷൻ 'മെഡിക്കൽ ഫെയർ 2.0' പോസ്റ്റർ പ്രകാശനം ചെയ്തു.ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി ,യൂത്ത് ഇന്ത്യ...

പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു

0
റിയാദ്: സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ...

ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...