Thursday, November 5, 2026
Home GULF Page 225

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ഭാരവാഹികളെ തിരഞ്ഞെടുത്തു

0
മനാമ:പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ 2024 ലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.രക്ഷാധികാരി ശ്രീ മോനി ഒടികണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

യുഎഇ; ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളില്‍ ഇളവ്

0
അബുദബി: ദുബായ് 52-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന്...

യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഒരുക്കങ്ങൾ പൂർത്തിയായി -ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും

0
മനാമ :"ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി...

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു

0
മനാമ: പത്ത് ,പ്ലസ്‌ടു ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24...

ഇന്ത്യൻ സ്‌കൂൾ അധ്യാപകരെ ആദരിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി ഒരു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ്...

മൗലാനാ കെവി ഉസ്താദ് അനുസ്മരണം ഡിസംബർ 1ന്

0
മനാമ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ KV ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട്...

പാലസ്തീനിൽ നടന്നത് വംശഹത്യയും, അധിനിവേശവും -ബെന്നി ബഹന്നാൻ എം പി

0
മനാമ : പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും, അധിനിവേശവും ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു...

ഇന്ത്യന്‍ സ്കൂള്‍ ഫീസ് കുടിശ്ശികയുടെ പേരില്‍ രക്ഷിതാക്കളുടെ വോട്ടവകാശം നിഷേധിക്കരുത് യു.പി.പി

0
മനാമ:ഇന്ത്യന്‍ സ്കൂളില്‍ അടുത്ത മാസം എട്ടാം തീയ്യതി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ഭരണഘടനയില്‍ പ്രതിപാദിച്ചത് പോലെ മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്ന ആവശ്യവുമായി യു.പി.പി നേതാക്കള്‍ പ്രിന്‍സിപ്പാളിന്...

ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഒമാനിലെത്തി

0
ഒമാൻ :തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ തന്റെ സന്ദർശന വേളയിൽ പ്രാദേശിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ആഗോള സമാധാനവും ഐക്യവുംനിലനിർത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം...

അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’

0
ബഹ്‌റൈൻ : അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂപ്പ് പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ല്ലാ​ഖി​ലെ ബി​ലാ​ജ് അ​ൽ ജ​സാ​യ​റി​ൽ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’ സം​ഘ​ടി​പ്പി​ച്ചു. പ്ര​മേ​ഹം: അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ൾ, പ്ര​തി​രോ​ധ മാർഗ്ഗങ്ങൾ...