ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ശിശുദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകൾക്കതീതമായ ഐക്യം വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള...
മെഡിക്കൽ ഫെയർ 2.0, സംഘാടക സമിതി രൂപീകരിച്ചു
മനാമ :യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ചു ബഹ്‌റൈനിലെ ഏറ്റവും വലിയ മെഡിക്കൽ ഫെയർ 2.0 ന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.മെഡിക്കൽ ക്യാമ്പ്,മെഡിക്കൽ എക്സിബിഷൻ , വിവിധ വിഷയങ്ങളിൽ ഹെൽത്ത്...
കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം,പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും...
ദുബായ് ;കുട്ടികൾ വാഹനങ്ങളുമായി റോഡിലിറങ്ങിയാൽ കനത്ത പിഴനൽകേണ്ടിവരും,മുന്നറിയിപ്പുമായി പോലീസ്
ദുബായ്: മോട്ടോര്‍ സൈക്കിളുകളും വിനോദ ബൈക്കുകളുമായി കുട്ടികള്‍ ദുബായ് റോഡിലിറങ്ങിയാൽ മാതാപിതാക്കള്‍ കടുത്ത നടപടി നേരിടേണ്ടി വരും. ദുബായ് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ഇതുമൂലമുണ്ടാകുന്ന അപകട സാധ്യതകളെ കുറിച്ചും പ്രത്യാഘാതങ്ങളെ...
പൊതുഗാതാഗത നിയമങ്ങൾ കൂടുതൽ ശക്തമാക്കി സൗദി
റിയാദ്: പൊതുഗാതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി. 55 തരം നിയമലംഘനങ്ങള്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ കുട്ടികൾ...
ഷാര്‍ജയില്‍ വാഹനാപകടത്തില്‍പ്രവാസി മലയാളി മരിച്ചു
ദുബായ് : ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനോജ് (38) ആണ് മരിച്ചത്. ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മനോജിനെ അല്‍ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ...
ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
മനാമ:ആവേശകരയായ ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടി. റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ മേളയിൽ സജീവമായി പങ്കുകൊണ്ടു. 421 പോയിന്റ് നേടി ജെ.സി ബോസ്...
സിപിഎം നേതാവിനെ കൊന്ന് മുങ്ങിയ പ്രതിയെ 17 വര്‍ഷത്തിനുശേഷം സൗദിയിൽനിന്ന് ഇൻറർപോളിന്റെ സഹായത്തോടെ പിടികൂടി കേരള പോലീസ്
സൗദി: സിപിഎം മൺവിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷത്തിന് ശേഷം സൗദിയിൽ പിടിയിലായി . കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36)...
ബഹ്റൈനിൽ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി പ്രവാസി യുവാവ് മരണമടഞ്ഞു
മനാമ: ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരണമടഞ്ഞു.മാലികിയയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് (22) മരിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇരുവരും ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ്....


















