Wednesday, September 30, 2026
Home GULF Page 227

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യുഎഇയിൽ പുതിയ ബസ് റൂട്ട് നാളെ മുതൽ പ്രാബല്യത്തിൽ, യാത്രക്കാരുടെ ദൈനംദിന യാത്ര സു​ഗമമാക്കുന്നതിൻെറ ഭാഗമായാണ് നടപടി

0
അബുദബി: ബസ് റൂട്ടുകളിൽ മാറ്റം വരുത്തി ദുബായ് റോഡ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന യാത്ര സു​ഗമമവും എളുപ്പവുമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.നാളെ മുതലാണ് പുതിയ റൂട്ടുകൾ...

വനിതാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

0
ഒമാൻ :സൊഹാർ സുന്നി സെന്റർ തസ്‌ക്കീൽ 2k23 എന്ന നാമദേയത്തിൽ സ്ത്രീകൾക്കായി ചതുർ ദിന ഇസ്ലാമിക പഠന ക്ലാസ് സംഘടിപ്പിച്ചു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം വനിതകൾ പങ്കെടുത്ത ക്ലാസ്സിന് പ്രഗത്ഭ പണ്ഡിത അഷ്ലി...

കൊല്ലം പ്രവാസി അസ്സോസിയേഷൻ ശിശുദിന സംഗമം ശ്രേദ്ധേയമായി

0
മനാമ:കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ശിശു ദിന സംഗമം സംഘടനാമികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രേദ്ധേയമായി. നൂറിൽ പരം കുട്ടികൾ...

ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ് ഡിസംബർ 8 ന്,മികച്ച വികസന നേട്ടങ്ങളുമായി ഭരണസമിതി

0
  മനാമ:ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ് ഡിസംബർ 8നു നടക്കും. ഇന്ന് സ്‌കൂളിൽ നടന്ന പത്രസമ്മേളനത്തിൽ സ്‌കൂൾ അധികൃതർ ഭരണ സമിതിയുടെ മികച്ച നേട്ടങ്ങൾ വ്യക്തമാക്കി. ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി...

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റൻസ്​ പ​ദ്ധ​തി; അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക് പിഴ ചുമത്തി അധികൃതർ

0
ദുബായ് : തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യുഎഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ നൽകിതുടങ്ങി.കഴിഞ്ഞ ഒക്ടോബർ ഒന്നുവരെ ആയിരുന്നു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന്റെ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രവാസി മലയാളി യുവാവ് മരിച്ചു

0
യുഎഇ:കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി പുല്ലോള്‍ സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കഴിഞ്ഞ മാസം...

മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ പുതുപ്പള്ളി ജേതാക്കൾ

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, റവ. ഫാ. എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ...

ബഹ്റൈൻ മലയാളി സെയിൽസ് ടീം(BMST) അൽ ഹിലാൽ മെഡിക്കൽ സെൻ്ററും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ. ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബി എം എസ് ടി യും അൽ ഹിലാൽ മെഡിക്കൽ സെൻ്റർ മനാമയും ചേർന്ന് കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ്...

ആവേശത്തിരയായി യു.പി.പി പ്രചരണം

0
മനാമ :ഇന്ത്യന്‍ സ്കൂളില്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ രകഷിതാക്കള്‍ക്കിടയില്‍ യു.പി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രചരണം ആവേശതിരയായി മാറി.പാരന്‍റ് ടീച്ചര്‍ മീറ്റിങ്ങ് കഴിഞ്ഞ പുറത്തിറങ്ങുന്ന രക്ഷിതാക്കള്‍ക്കിടയിലാണ്...

ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സിന്​ കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി നിലവിൽ വന്നു

0
ഒമാൻ :സ്വകാര്യ മേഖല നേരിടുന്ന പ്രശ്​നങ്ങളും വെല്ലുവിളികളും കണ്ടെത്തു​ന്നതിനും പരിഹാര മാർഗങ്ങൾക്ക്​ രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിക്ക്​ കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്​കരിച്ചു....