Wednesday, September 30, 2026
Home GULF Page 228

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ യൂണിവേഴ്സിറ്റിയും ഐ ടി ഇ സി(ITEC ) പൂർവ്വ വിദ്യാർത്ഥി സംഗമവും

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി, ബഹ്‌റൈൻ, ഇന്ത്യൻ യൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷന്റെയും (ഐടിഇസി) പൂർവവിദ്യാർഥി സംഗമത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 16-ന് സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ബഹ്‌റൈനിയിലെ...

ദേശീയ ദിനത്തോട് അനുബന്ധിച്ച് മാരത്തോണും, രക്തദാനവും നടത്തി

0
ബർക്ക: സുൽത്താനേറ്റ് ഓഫ് ഒമാന്റെ അമ്പത്തി മൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അവാബി മലയാളി കൂട്ടായ്മയും, അവാബി സ്പോർട്സ് ടീമും സംയുക്തമായി നടത്തിയ മാരത്തോണും, രക്തദാനവും സ്വദേശികളും വിദേശികളും അടങ്ങിയ ജന പങ്കാളിത്തം കൊണ്ട് അതിഗംഭീരമായിരുന്നു....

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
ഒമാൻ :റുവിയിലെ ഫോർ സ്‌ക്വയർ റെസ്റ്റോറന്റിൽ വെച്ച് നടന്ന മീറ്റിംഗിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2025) കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തു.മുൻ പ്രസിഡന്റ് സുബ്രഹ്മണ്യന്റെ...

രണ്ടാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി വെർച്വൽ സമ്മേളനം

0
ബഹ്‌റൈൻ : രണ്ടാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി വെർച്വൽ സമ്മേളനം നടന്നു . ഈ വർഷം ജനുവരിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ ഉച്ചകോടിക്ക് വേദിയാകുന്നത്. ന്യൂ ഡെൽഹിയിൽ...

ബി കെഎസ്- ഡി.സി ബുക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ നാളെ ലെന എത്തുന്നു

0
മനാമ: ബി കെഎസ്- ഡി.സി ബുക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസമായ 18 ശനിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ലെന ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബുക്ക് ഫെസ്റ്റ് സന്ദർശിക്കും. തുടർന്ന്...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിക്ക് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കലം

0
മനാമ:ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. പതിനാറാമത്...

ഖത്തർ പ്രധാനമന്ത്രി ബഹ്‌റൈൻ സന്ദർശനം നടത്തി

0
മനാമ:ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു.ബഹ്‌റൈനിലെ ജനതയ്ക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം...

കുവൈറ്റ് ;പാസഞ്ചർ ടെർമിനലിൽ തീപിടിത്തം

0
കുവൈറ്റ് : കുവൈറ്റ് എയര്‍പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനലിലാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.എയര്‍ ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചിട്ടില്ല. തീ പൂര്‍ണമായി...

യുഎഇയിൽ കനത്ത മഴ; വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈനായി

0
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ദുബായിലെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈനായാണ് പ്രവര്‍ത്തിച്ചത്. രാജ്യത്തെ കാലാവസ്ഥ മോശമായതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ക്ലാസുകൾ...

പനിയെ തുടർന്നുണ്ടായ അണുബാധ,പ്രവാസി മലയാളി നാട്ടിൽ മരണമടഞ്ഞു

0
റിയാദ്: പ്രവാസി മലയാളി നാട്ടിൽ മരണമടഞ്ഞു .തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. മുപ്പത് വർഷമായി പ്രവാസിയാണ് അദ്ദേഹം. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ...