Wednesday, September 30, 2026
Home GULF Page 229

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഹലാൽ അല്ലാത്ത ഭക്ഷ്യവസ്തുക്കൾ വില്‍പന നടത്തിയാൽ കര്‍ശന നടപടി, മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സെക്യൂരിറ്റി ആൻഡ് ക്വാളിറ്റി...

0
മസ്കറ്റ്: ഹലാല്‍ അല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ക്വാളിറ്റി സെൻ്റർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കി.ഹലാല്‍ അല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍...

ദുബായിൽ കനത്ത മഴ,റോഡുകൾ വെള്ളത്തിൽ മുങ്ങി പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു

0
യുഎഇ: ദുബായിൽ ശക്തമായ മഴ. ഇന്ന് പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറ​പ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന...

യാത്രക്കാർക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക് ഇൻ സേവനം ഒരുക്കി ഇത്തിഹാദ് എയർലൈൻ

0
അബുദബി: യാത്രക്കാര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം ഒരുക്കി ഇത്തിഹാദ് എയര്‍ലൈന്‍. എയര്‍ലൈനിന്റെ മുഴുവന്‍ സര്‍വീസുകളും അബുദബി വിമാനത്തവാളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറുന്നതിനോട് അനുബന്ധിച്ചാണ് എയര്‍ പോര്‍ട്ടിന് പുറത്തുളള...

സൗദി;ജീവനക്കാർക്ക് എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാകും

0
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കും. ഖിവാ പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം...

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ 166 തടവുകാർക്ക് മാപ്പ് നൽകി

0
മസ്കറ്റ്: ഒമാന്റെ 53 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ 166 തടവുകാർക്ക് മാപ്പ് നൽകി.ഒമാന്റെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന്റെ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക്...

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ റെ​യി​ൽ​വേ പ​ദ്ധ​തി 2030 ഡി​സം​ബ​റി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും

0
മനാമ​: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ നി​ർ​ദി​ഷ്​​ടറെ​യി​ൽ​വേ പ​ദ്ധ​തി 2030 ഡി​സം​ബ​റി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. മ​സ്ക​ത്തി​ൽ ചേ​ർ​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ലെ (ജി.​സി.​സി) ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ സ​മി​തി​യു​ടെ 25ാമ​ത് യോ​ഗ​ത്തി​ലാ​ണ്​...

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

ജുബൈല്‍ എഫ്.സി സെവന്‍സ് ഫുട്ബോള്‍ മേള, ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിലേക്ക്

0
ജുബൈല്‍: സൗദി വ്യവസായ നഗരമായ ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോള്‍ കൂട്ടായ്മയായ ജുബൈല്‍ എഫ് സി സംഘടിപ്പിക്കുന്ന അല്‍ മുസൈന്‍ സെവന്‍സ് ഫുട്ബോള്‍ മേളയുടെ സെമി ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച ജുബൈൽ അറീന...

‘റിയാദ് എയർ’ വിമാനങ്ങളുടെ പുതിയ ഡിസൈന്‍ അവതരിപ്പിച്ചു

0
റിയാദ്: സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയര്‍' വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ ദുബായ് എയര്‍ ഷോയിൽ അവതരിപ്പിച്ചു രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന...

ഫ്രന്റ്‌സ് മലയാളം പാഠശാല മനാമയിലും ആരംഭിച്ചു

0
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മനാമ കേന്ദ്രമായി മലയാളം പാഠശാല ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത്...