Tuesday, March 10, 2026
Home GULF Page 26

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അന്താരാഷ്ട്ര ബഹിരാകാശ സുരക്ഷാ സമ്മേളനത്തിൽ ബഹ്‌റൈൻ പങ്കെടുത്തു

0
മനാമ : ബഹ്‌റൈൻ സ്‌പേസ് ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എക്‌സലൻസി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി, ജനീവയിലെ പാലൈസ് ഡെസ് നേഷൻസിൽ യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച്...

ഇന്ത്യൻ സ്‌കൂളിൽ മോഡൽ യുണൈറ്റഡ് നേഷൻസ്കോൺഫറൻസിന് ആവേശകരമായ തുടക്കം

0
മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12നു വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര...

മുൻ കെപിസിസി പ്രസിഡന്റ്‌ പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ : മുൻ കെപിസിസി പ്രസിഡന്റും , യു.ഡി.ഫ് മുൻ കൺവീനറും, കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു ജനകീയ...

15 രാജ്യങ്ങളിൽ നിന്നുള്ള 70 പേർ പങ്കെടുക്കുന്ന ഏഷ്യൻ പാർലമെന്ററി അസംബ്ലിയുടെ സാമ്പത്തിക സമിതി യോഗം ബഹ്‌റൈൻ ആതിഥേയത്വം...

0
ബഹ്‌റൈൻ : സെപ്റ്റംബർ 14 മുതൽ 16 വരെ അസംബ്ലിയുടെ സാമ്പത്തിക കാര്യങ്ങളുടെയും സുസ്ഥിര വികസനത്തിന്റെയും കമ്മിറ്റി ചേരും. ഏഷ്യൻ പാർലമെന്ററി അസംബ്ലിയിലെ 15 അംഗ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 70 അംഗങ്ങൾ...

“വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” പുസ്തക പ്രകാശനം വെള്ളിയാഴ്ച നടക്കും

0
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയാ സിറ്റിയുടെ സഹകരണത്തോടെ പ്രശസ്ത തിരകഥാകൃത്തും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിൽ എഴുതിയ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും " രണ്ടാം പതിപ്പിൻ്റെ പുസ്തക പ്രകാശനകർമം...

പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ്

0
റിയാദ് : പ്രവാസി ലീഗൽ സെൽ സൗദി അറേബ്യൻ ചാപ്റ്ററിന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് ആഗസ്റ്റ് മുപ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 7.30ന് റിയാദിലെ അൽമാസ് റസ്റ്റോറൻറ ഹാളിൽ പ്രവാസി ലീഗൽ സെൽ...

ബഹ്‌റൈൻ നവകേരള സുധാകർ റെഡ്ഢി യുടെ നിര്യാണത്തിൽ അനുശോചിച്ചു

0
ബഹ്‌റൈൻ : സിപിഐ മുൻ ജനറൽ സെക്രട്ടറി യും മുൻ പാർലമെന്റെ റിയാനുമായ സുധാകർ റെഡ്ഢി യുടെ നിര്യണം ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിന് തീരാ നഷ്‍ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു. അനുശോചന പ്രമേയം...

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: പ്രവാസി മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെൻട്രർ, മനാമ സെൻട്രൽ ബ്രാഞ്ച് എന്നിവയുടെ...

ട്ടാൽറോപ് ബഹ്റൈനിൽ : ജി.എം.എഫിൻ്റെ സഹകരണത്തോടെ നടത്തിയ വിഷൻ 2030 ബഹ്റൈൻ മലയാളികൾക്ക് പുത്തൻ ആശയങ്ങൾക്കുള്ള വെളിച്ചമായി

0
മനാമ: ബഹ്റൈൻ ഡിപ്ലോമറ്റിക് റാഡിസൺ ബ്ലൂ. ഹോട്ടലിൽ നടന്ന ഗൾഫ് മലയാളി ഫെഡറേഷനും ട്ടാൽറോപും സംയുക്തമായി നടത്തിയ കേരളം ഒരു സിൽക്കൺവാലി വിഷയത്തെ കുറിച്ചുള്ള വിശദീകരണ സംഗമം ബഹറിനിലെ പ്രവാസി സമൂഹത്തിനിടയിൽ ട്ടാൽറോപ്...

പ്രവാസി ലീഗൽ സെൽ കേരളഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന“മടങ്ങിയെത്തിയ പ്രവാസികളെയും ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം

0
മനാമ : 2025 നവംബർ 1 മുതൽ നോർക്ക റൂട്സ് (NORKA Roots) നടപ്പിലാക്കാനുദ്ദേശിക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “NORKA-CARE”-ൽ കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ...