മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി
കൊച്ചി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് സുപ്രധാനമായ ഈ ഉത്തരവ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്....
കെ.സി.ഇ.സി. മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായിക്ക് ബഹ്റൈന്‍ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി.യുടെ പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോൺൻ്റെ...
ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്‌റൈൻ
മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒരു...
തുമ്പക്കുടം ഓണം പൊന്നോണം സമഗ്രമായി ആഘോഷിച്ചു
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ കൂട്ടായ്മയായ തുമ്പമൺ പ്രവാസിഅസോസിയേഷൻ "തുമ്പക്കുടം" ബഹ്‌റിൻ ,സൗദിയ ചാപ്റ്ററിൻ്റെഅഭിമുഖ്യത്തിൽ ഓണാഘോഷം ഉമൽഹസം ടെറസ്സ് ഗാർഡനിൽവച്ച് RJ അപ്പുണ്ണി ഭദ്രദീപംതെളിയിച്ച് ഉത്‌ഘാടനംചെയ്തു മോഹിനിയാട്ടം കുട്ടികളുടെ കലാകായിക...
40 ബ്രദേഴ്സ് ഓണാഘോഷവും പുതിയ കമ്മിറ്റി രൂപീകരണവും നടത്തി
മനാമ : 40 ബ്രദേഴ്സ് ഫുട്ബോൾ ടീം ഓണാഘോഷ പരിപാടിയും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും ഇന്നലെബുദയ്യ കറാന ഹാളിൽ വെച്ച് നടത്തിമുൻ സെക്രാട്രി മുസ്തഫ ടോപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മുൻ പ്രസിഡന്റ്...
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ : പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി സന്ദർശിക്കുന്ന വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ...
ഖത്തർ വിദേശകാര്യ സഹമന്ത്രി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ : ഖത്തർ സന്ദർശിക്കുന്ന ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി...
സൗദിയിലുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാം ; ഹജ്ജ്, ഉംറ മന്ത്രാലയം
റിയാദ് : സൗദിയിലുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. വ്യക്തിഗത, കുടുംബ സന്ദര്‍ശക വീസകള്‍, ഇ-ടൂറിസ്റ്റ് വീസകള്‍, ട്രാന്‍സിറ്റ് വീസകള്‍, വര്‍ക്ക് വീസകള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം വിസക്കാര്‍ക്കും...
ബഹ്‌റൈൻ സ്‌പേസ് ഏജൻസി ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ പങ്കെടുത്തു
ബഹ്‌റൈൻ : ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഓർഗനൈസേഷനിൽ (IAO) ബഹ്‌റൈൻ രാജ്യത്തെ പ്രതിനിധീകരിച്ച്, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന 76-ാമത് ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിൽ (IAC) ബഹ്‌റൈൻ സ്‌പേസ് ഏജൻസി (BSA) പങ്കെടുത്തു. ബഹിരാകാശ മേഖലയിൽ...
ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്‌റൈനിൽ നടന്നു
മനാമ : ബഹ്‌റൈൻ-സൗദി സഹകരണത്തിന് ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ബഹ്‌റൈൻ-സൗദി കോർഡിനേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ബഹ്റൈനിലെ വിജയകരമായി സംഘടിപ്പിച്ചു . ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ്...


















