Saturday, August 8, 2026
Home GULF Page 28

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി ബഹ്‌റൈൻ മലയാളികൾ : സംഘാടക സമിതി രൂപീകരിച്ചു

0
മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ ,...

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു

0
മസ്കറ്റ്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ പ്രവർത്തനോൽഘാടനം മസ്കറ്റിൽ നടന്നു. മസ്‌കറ്റിലെ അൽഖുവൈയിർ സിറ്റിയിലുള്ള സിറ്റി സീസൺസ് ഹോട്ടലിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഉൽഘാടനകർമ്മം...

ബഹ്‌റൈൻ ട്രാ വ്യാജ എസ്എംഎസ് സന്ദേശങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

0
മനാമ : ബഹ്‌റൈൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, വഞ്ചനാപരമായ സന്ദേശങ്ങൾ ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു , രാജ്യത്തു പ്രവർത്തിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായി അടുത്ത സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .ടെലികോം ഉപയോക്താക്കളുടെ സുരക്ഷയുമായി...

മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി

0
മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 67-മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീര്‍വര്‍ഗ്ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായെ...

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിൻ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഓണോത്സവം 2025 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാഹൂസിലെ ലോറൻസ് എഡ്യൂക്കേഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷത്തിൽ അസോസിയേഷൻ അംഗങ്ങൾ...

നിയാർക് ബഹ്‌റൈൻ “സ്പർശം 2025” – സംഘാടക സമിതി രൂപീകരിച്ചു

0
മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്) ബഹ്‌റൈൻ ചാപ്റ്റർ നംവബർ 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 10 വരെ സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ്‌ ഹാളിൽ...

സർഗ്ഗാത്മകതയുടെ നിറവിൽഇന്ത്യൻ സ്‌കൂൾ യുവജനോത്സവം

0
മനാമ: സർഗ്ഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്‌കൂളിന്റെ വാർഷിക യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇതര ഇനങ്ങൾക്ക് തുടക്കമായി. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു ഭാഷകളിൽ ഉപന്യാസ രചനാ മത്സരത്തോടെയായിരുന്നു തുടക്കം. സെപ്റ്റംബർ 29...

ബഹ്‌റൈനിൽ താമസ രേഖ കഴിഞ്ഞ ഇരുപത്തി ഒന്ന് വിദേശ തൊഴിലാളികളെ പിടികൂടിയതായി എൽ എം ആർ എ

0
ബഹ്‌റൈൻ : സെപ്റ്റംബർ 28 നും ഒക്ടോബർ 4 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,835 പരിശോധനകൾ നടത്തി ,താമസ രേഖയില്ലാതെ കഴിഞ്ഞ വിദേശിയരായ 21 നിയമലംഘകരെ അറസ്റ്റ് ചെയ്തു....

രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെൻ്റിന് 18 ന് തുടക്കം

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബി.കെ.എസ് ഓപ്പൺ ജൂനിയർ & സീനിയർ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 26 വരെ സമാജം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുംകായികക്ഷമത, മത്സരം, ഐക്യം...

വോയ്‌സ് ഓഫ് ആലപ്പി വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലാക്കാരുടെ കലാ-സംസ്കാരിക കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സല്ലാഖിലെ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾ കുട്ടികൾക്കും...