ബിഡികെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ അദിലിയ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രെഷർ, ക്രിയാറ്റിൻ (കിഡ്‌നി സ്ക്രീനിംഗ്), ബ്ലഡ് ഷുഗർ,...
അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ യാത്രയയപ്പ് നൽകി
മനാമ: 47 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ ഇസ്ലാമിക് സൊസൈറ്റി യാത്രയയപ്പ് നൽകി.നാഷണൽ പ്രൊജക്റ്റ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഷെയ്ഖ് ആദിൽ റാഷിദ് ബുസൈബ അദ്ദേഹത്തിനുള്ള...
BKS DC അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും : പ്രകാശ് രാജ്...
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന BKS DC അന്തർദേശീയ പുസ്തകോത്സവം 2024 ന് നവംബർ 28 വ്യാഴാഴ്ച തിരി തെളിയും.സെഗയ്യയിലുള്ള ബഹ്‌റൈൻ കേരളീയ സമാജം (BKS) ഡയമണ്ട് ജൂബിലി ഹാളിൽ ആണ് പുസ്തകോത്സവം...
ഭരണ ഘടന മൂല്യങ്ങൾ ഉയർത്തി പിടിക്കുവാൻ രാജ്യവും കോൺഗ്രസും പ്രതിജ്ഞബന്ധം. ഐ.വൈ.സി.സി വെബിനാറിൽ അഡ്വ : വിദ്യാ ബാലകൃഷ്ണൻ
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ വെബിനാർ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, സൂം അപ്ലിക്കേഷൻ വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.വെബിനാർ ഐ.വൈ.സി.സി ബഹ്‌റൈൻ...
നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടിയാതായി നോർക്ക അറിയിച്ചു .ഇരുപത്തിനാലു മാസത്തിലധികമായി...
യു ഡി എഫ് ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി ഏരിയ കമ്മിറ്റികൾ മധുരവിതരണം നടത്തി ആഘോഷിച്ചു
മനാമ : പാലക്കാട് നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയംഐ.വൈ.സി.സി ബഹറിൻ, ഹിദ്ദ് - അറാദ്, ഹമദ് ടൌൺ, ഹൂറ - ഗുദൈബിയ, മുഹറഖ്, മനാമ ഏരിയ...
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു
ഒമാൻ : ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്ത് ശിശുദിന സന്ദേശം നൽകി. കേരളാ വിഭാഗം കൺവീനർ...
പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും
അബുദാബി: പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടനം നവംബർ ഇരുപതെട്ടിന് നടത്തപ്പെടും. കൃഷിമന്ത്രി ശ്രീ. പി. പ്രസാദാണ് ഉൽഘാടകൻ. കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന ശ്രീ. എസ്. എച്ച്....
ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റിയുടെ വിജയാഘോഷം
മസ്കത്ത്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപ തെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ...
ലുലു എക്‌സ്‌ചേഞ്ച് ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു
മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാന്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ പരിപാടികൾ നടന്നു. പരിപാടികളിൽ...