Tuesday, March 10, 2026
Home GULF Page 35

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തർ ; ഉയർന്ന ചൂട് – ബോ​ധ​വ​ത്ക​ര​ണ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
ഖത്തർ : അന്തരീക്ഷ താപം ഉയർന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും സംബന്ധിച്ചു തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ലക്ഷ്യത്തോടെ ഖത്തർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യും ട്രേ​ഡി​ങ് ആ​ൻ​ഡ് ഏ​ജ​ൻ​സി സ​ർ​വി​സ​സ്...

ബഹ്‌റൈൻ ; ഐ.സി.ആർ.എഫ് – ഇന്ത്യൻ ക്ലബ് ബോധവൽക്കരണ കാമ്പയിൻ

0
മനാമ : ബഹ്‌റൈനിലെ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്‌റൈനും, ഇന്ത്യൻ ക്ലബുമായും സഹകരിച്ച് തൊഴിലാളികൾക്കായി ഒരു വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ പരിപാടി നടത്തി. 2025 ജൂലൈ 18 വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ...

ബഹ്‌റൈൻ ; ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള...

ദുബായ് ; അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിൽ പരാതി നൽകും

0
ദുബായ് : കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ...

വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം ഇന്ന് സമാജത്തിൽ

0
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന്...

ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന്

0
മനാമ: ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷത്തില്‍ ഏറെ ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍...

ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
മനാമ : നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ്...

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു

0
മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ ചെയർമാൻ...

ബഹ്‌റൈൻ ; കളിമുറ്റമായിപാഠശാല അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം

0
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ...

സൗദി അറേബ്യ​: ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

0
സൗദി അറേബ്യ​: വി​ദേ​ശ​ത്തു​നി​ന്ന് ജി​ദ്ദ തു​റ​മു​ഖം വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്ത കാ​റി​ല്‍ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച് കടത്താൻ ശ്രമിച്ച മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോലീസ് പിടി കൂടി .ഇതുമായി ബന്ധപ്പെട്ട് എ​ട്ടം​ഗ സം​ഘം അ​റ​സ്​​റ്റി​ല്‍.3,10,000 ല​ഹ​രി...