Tuesday, September 22, 2026
Home GULF Page 41

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹിഃ പ്രവാസി വിദ്ദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെനൽകണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജൻ ഉത്തരവിട്ടത്. നഴ്സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി...

400,000 ദിനാർ മുതൽ മുടക്കിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ

0
മനാമ: ബഹ്‌റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 400,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ...

ബഹ്‌റൈൻ നവകേരള “നവകേരളോണം 2025” സംഘടിപ്പിച്ചു

0
മനാമ :ബഹ്‌റൈൻ നവകേരള നവകേരളോണം 2025 എന്ന പേരിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങൾക്കു മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലി,ഓണ പൊട്ടൻ, പുലി, തെയ്യം എന്നിവരെ...

ഫ്രൻഡ്‌സ് ക്യാമ്പയിൻ;  മുഹറഖ് ഏരിയ കുടുംബം സംഗമം സംഘടിപ്പിച്ചു 

0
മനാമ : ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ "പ്രവാചകൻ നീതിയുടെ സാക്ഷ്യം"  എന്ന ക്യാമ്പയയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബ സംഗമംസംഘടിപ്പിച്ചു. ഹാലയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യ...

ഹോപ്പ് ബഹ്‌റൈൻ ഐ മാക് ബി.എം.സി യുമായി സഹകരിച്ച്;ഏകദിന -സോഫ്റ്റ് ബോൾ -ക്രിക്കറ്റ് ടൂർണ്ണമെന്റ്

0
ബഹ്‌റൈൻ : ഹോപ്പ് ബഹ്‌റൈൻ ഐ മാക് ബി.എം.സി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന -സോഫ്റ്റ് ബോൾ -ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ സിഞ്ചിലെ...

വിവിധ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ബഹ്‌റൈനും സെർബിയയും

0
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം, സെർബിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ പ്രതിനിധികളുമായി ബെൽഗ്രേഡിൽ കൂടിക്കാഴ്ച നടത്തി, ഇരുവശത്തുനിന്നുമുള്ള വ്യാപാര പ്രതിനിധികളും മുതിർന്ന...

കെ. സി. ഇ. സി. യുടെ നേത്യത്വത്തിൽ മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു

0
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷൻ സെമിനാർ നടത്തി. സെപ്തംബര്‍ 19 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ സെൻറ് പീറ്റേഴ്സ്...

ബഹ്റൈൻ പ്രതിഭ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

0
മനാമ: ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റ് സമ്മേളനം 19/09/2025 ൽ സ: വിനോദ് വി നഗറിൽ (MCMA) വെച്ച് നടന്നു.സ: ഷാലറ്റ് മനോജ് പോൾ സ്വാഗത ഗാനം ആലപിച്ചു...

ഇ-ഗവൺമെന്റിലും ഡിജിറ്റൽ പരിവർത്തനത്തിലും വൈദഗ്ദ്ധ്യം കൈമാറുന്നതിനായി ബഹ്‌റൈനും ജപ്പാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ജപ്പാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈനും ജപ്പാനും തമ്മിൽ ഇ-ഗവൺമെന്റ്, ഡിജിറ്റൽ പരിവർത്തന മേഖലയിലെ വൈദഗ്ദ്ധ്യം കൈമാറുന്നതിനായി ധാരണാപത്രത്തിൽ...

നാടൻ കളികളുടെ ആവേശം വിതറി ‘ശ്രാവണം’

0
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം', കേരളത്തിന്റെ  വൈവിധ്യമാർന്ന  തനത് നാടൻ കളികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ നാടൻ കളികൾ ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.തലയണയടിയും കണ്ണ് കെട്ടി...