Tuesday, September 22, 2026
Home GULF Page 42

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

0
മനാമ : സംസ്‌കൃതി ബഹ്റൈൻ, BMC യുമായി സഹകരിച്ച്, ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനം 2025 സെപ്റ്റംബർ 17-ന് വൈകുന്നേരം ബി.എം.സി ഹാളിൽ ഉജ്വലമായി ആഘോഷിച്ചു. പ്രമുഖ സാമൂഹിക-സാംസ്കാരിക...

ബഹ്‌റൈനിൽ സ്കൂൾ സമയത്തെ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുന്നതിനുള്ള പുതിയ സംവിധാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി

0
വിദ്യാർത്ഥികൾ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ടീച്ചിംഗ് സ്റ്റാഫ് എന്നിവർക്കിടയിലെ പരിക്കുകളും ഗുരുതരമായ കേസുകളും കൈകാര്യം ചെയ്യുന്നതിനായി ആംബുലൻസ് വിളിക്കുന്നതിനുള്ള സംവിധാനം വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്കൂളുകൾക്കും സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ ജീവനക്കാരുടെ സുരക്ഷ...

ഫെബ്രുവരി മുതൽ ചെറുകിട കപ്പലുകളുടെ ലൈസൻസിംഗിനായി ഇലക്ട്രോണിക് പോർട്ടൽ വഴി 10,000-ത്തിലധികം ഇടപാടുകൾ പൂർത്തിയായി

0
ബഹ്‌റൈൻ : ചെറുകിട കപ്പലുകളും അവയുടെ അനുബന്ധ സേവനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനും ലൈസൻസ് ചെയ്യുന്നതിനുമുള്ള ഇ-പോർട്ടൽ സംവിധാനം കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചതിനുശേഷം ഗണ്യമായ ഡിജിറ്റൽ പരിവർത്തനം കൈവരിച്ചതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു...

ബഹ്‌റൈനിൽ ലൈസൻസില്ലാതെ ദന്തചികിത്സ; വിദേശി അറസ്റ്റിൽ

0
മനാമ : ബഹ്‌റൈനിൽ ലൈസൻസില്ലാതെ ദന്തചികിത്സ നടത്തിയതിന് ഒരു വിദേശിയെ അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ ലൈസൻസില്ലാതെ ദന്തചികിത്സ നടത്തിയിരുന്ന വിദേശിയെ ആണ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ...

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ വിദ്യാഭ്യാസ സഹായം കൈമാറി

0
ബഹ്‌റൈൻ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി.അദ്ലിയ സെഞ്ച്വറി...

ഫ്രൻഡ്‌സ് ക്യാമ്പിയെൻ ; പൊതു പ്രഭാഷണം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന ക്യാമ്പിയെൻ്റെ ഭാഗമായി റിഫ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ...

ഇന്ത്യൻ വസ്ത്രവൈവിധ്യത്തിന്റെ നേർക്കാഴ്ചയൊരുക്കി ശ്രാവണം

0
മനാമ:  ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു.ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം...

റയ്യാൻ ഫ്യൂച്ചർ ലൈറ്റ്‌സ്  പ്രോഗ്രാം സെപ് 19 വെള്ളിയാഴ്ച

0
മനാമ:  ദിശാ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ തലമുറയെ സമൂഹത്തിനും കുടുംബത്തിനും അനുഗുണമുള്ളവരാക്കി മാറ്റാനും, മാറിവരുന്ന വിദ്യാഭ്യാസ രീതികൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കുട്ടികളിൽ സന്നിവേശിപ്പിക്കുന്നതിൽ  അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധ്യാന്യവും മുൻ നിർത്തി...

തുടരും’ സിനിമയുടെ തിരക്കഥാകൃത്ത് കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ആദരിച്ചു

0
ബഹ്‌റൈൻ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി,  മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ "തുടരും" എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ ശ്രീ. കെ.ആർ. സുനിലിനെ ബഹ്‌റൈൻ ലാൽകെയേഴ്‌സ്...

ബഹ്റൈനിൽ കെ.ആർ സുനിൽ എഴുതിയ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” പുസ്തക പ്രകാശനം നടന്നു

0
മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽബഹ്‌റൈനിൽ എത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും മെഗാഹിറ്റ്‌ മലയാളം സിനിമ തുടരും സിനിമയുടെ തിരക്കഥകൃത്തുമായ കെ ആർ സുനിലിന് ബഹ്‌റൈൻ മലയാളി സമൂഹത്തിൻ്റെ ആദരം ഏറ്റുവാങ്ങി!കെ.ആർ സുനിലിൻ്റെ ഓരോ...