ഐ വൈ സി ഇന്റർനാഷണൽ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ഐവൈസി യൂത്ത് കപ്പ്"എന്ന പേരിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 16 ടീമുകൾ...
കുവൈറ്റ് : വ്യാജ ബിരുദം നൽകൽ പ്രവാസിയെ പിടികൂടി
കുവൈറ്റ് : അനധികൃത സർവകലാശാല സര്ടിഫിക്കറ്റുകൾക്കായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് 500 ദിനാര്‍ നൽകിയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍...
ഫ്രണ്ട്‌സ് അസ്സോസിയേൻ ബഹ്‌റൈൻ ദേശിയ ദിനാഘോഷം : “ഇൻസ്‌പയർ” എക്സിബിഷന് വ്യാഴാഴ്ച തുടക്കമാവും
മനാമ: അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായ് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന "ഇൻസ്‌പയർ" ഇൻഡോ - അറബ് കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15 വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം...
സൗദിയിൽ ശക്തമായ മഴക്ക് സാധ്യത
സൗദി: സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴ തുടരും. ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും...
ബഹ്‌റൈൻ :തൊഴിൽ ,താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി
മനാമ: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ്, റെസിഡന്‍സ് അഫയേഴ്‌സുമായി സഹകരിച്ച് മുഹറഖ്, തലസ്ഥാന, തെക്കന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
ക്രൈം...
ഒമാൻ : സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു,2023 മുതൽ പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും
മസ്‍കറ്റ് : ഒമാനിൽ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്ക്കുന്നു . ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുമാറ്റുന്നു പുതുക്കിയ ഫീസ് ഘടന 2023ന്റെ ആദ്യ ആഴ്ചകളിൽ രാജ്യത്ത് നിലവിൽ വരുമെന്ന് ഒമാന്‍...
യുഎഇ -ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തി
ദുബായ് : യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കൂടികാഴ്ച നടത്തി. അബുദാബി ഗ്ലോബല്‍...
90-മത് ശിവഗിരി തീർത്ഥാടനം ബഹ്‌റൈനിൽ നിന്നും 101 പേർ പങ്കെടുക്കും
ബഹ്‌റൈൻ: 2022 ഡിസംബർ 30, 31, 2023 ജനുവരി 1 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന 90-മത് ശിവഗിരി തീർത്ഥാടന (നവതി) ആഘോഷ മഹാമഹത്തിലും, ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളിലും ബഹ്‌റൈൻ ശ്രീനാരായണ...
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷിക ആഘോഷവും ദേശീയ ദിനാചരണവും ഡിസംബർ 17 ന്
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികവും ബഹറിൻ ദേശീയ ദിനാചരണവും ഡിസംബർ 17 ന് വൈകിട്ട് 4 30 മുതൽ 11 മണി...
ബഹ്‌റൈൻ പ്രതിഭ നൂറാമത് രക്തദാന ക്യാമ്പ് ഡിസംബർ 16 ന് കിംഗ്ഹമദ് ആശുപത്രിയിൽ
മനാമ : ബഹ്റൈൻ ദേശീയ ദിനത്തിൽ പങ്കാളികളായി കൊണ്ട് ഡിസംബർ 16 ന് നൂറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ബഹറൈൻ പ്രതിഭ. 1989 ലാണ് തൊഴിലാളികളും സാധാരണ ജോലിക്കാരുമടങ്ങിയ പ്രതിഭ പ്രവർത്തകർ...


















